BREAKING NEWS ലഹരിക്കേസിൽ പോലീസിന് പണികിട്ടി? പോലീസിനെ കണ്ട് ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഇറങ്ങി ഓടിയ ഷൈൻ ടോം ചാക്കോയുടെ ഫോറൻസിക് പരിശോധനാ ഫലം പുറത്ത്, ലഹരി ഉപയോഗിച്ചതിന് തെളിവില്ല, പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നിയമോപദേശം തേടും? by pathram desk 5 December 22, 2025