BREAKING NEWS സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങി മുങ്ങി, സംശയം തോന്നിയ കടക്കാരനും നാട്ടുകാരും പിൻതുടർന്ന് ആർട്ട് അസിസ്റ്റന്റിനെ പൊക്കി പോലീസിലേൽപിച്ചു, പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 500ന്റെ 391 ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ, രണ്ടുവർഷമായി പ്രതി സാധനങ്ങൾ വാങ്ങിയിരുന്നത് ഇതേ നോട്ടുപയോഗിച്ച് by pathram desk 5 December 19, 2025