BREAKING NEWS അമ്മയും സഹോദരിയും പൂർവ്വ ജനിതക രോഗത്താൽ മരണത്തിനു കീഴടങ്ങി, അതേ രോഗം പിടിപെട്ട 22കാരിയുടെ ജീവൻ തിരിച്ചുപിടിക്കാൻ ചില സുമനസുകളുടെ സഹായത്തോടെ നേപ്പാളിൽ നിന്നു കേരളത്തിലേക്ക് വണ്ടി കയറി, ഒടുവിൽ അവളുടെ ഹൃദയവും നിലച്ചു, വിട പറഞ്ഞത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുർഗ കാമി by pathram desk 5 January 23, 2026