BREAKING NEWS ‘നിനക്കുവേണ്ടി ഞാൻ എന്റെ ഭാര്യയെ കൊന്നു, കാമുകിക്ക് സന്ദേശങ്ങൾ അയച്ചത് ഗൂഗിൾ പേ ചാറ്റിലൂടെ!! യുവ ഡോക്ടറെ ഭർത്താവ് കൊലപ്പെടുത്തിയത് കാമുകിക്കുവേണ്ടി… നിർണായക തെളിവ് ലഭിച്ചത് മൊബൈൽ ഫോണിൽ നിന്ന്- കാമുകിയെ ചോദ്യം ചെയ്തതായി അന്വേഷണ സംഘം by pathram desk 5 November 4, 2025