BREAKING NEWS ലൈംഗികാരോപണവുമായി രംഗത്തെത്തിയാൽ സ്ത്രീക്കു പിന്നെ പേര് ഇര, അതിജീവിത, യുവതി എന്നൊക്കെ മാത്രമാണ്, ഈ പേരുകളൊക്കെ വിളിച്ച് എന്നെ നിശബ്ദയാക്കാൻ ശ്രമിക്കേണ്ട, ഈ അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമല്ല, അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്ന് അറിയാവുന്ന ഒരാൾ ബോധപൂർവം ചെയ്ത പ്രവർത്തി- ഡോ. ആശ ആച്ചി ജോസഫ് by pathram desk 5 February 13, 2026