BREAKING NEWS വർഷങ്ങളായുള്ള പ്രണയം, ഇടയ്ക്ക് ഒളിച്ചോട്ടം, ഒടുവിൽ വീട്ടുകാരുടെ അനുഗ്രഹത്തോടെ മണ്ഡപം വരെയെത്തി… കാര്യങ്ങൾ കൈവിട്ടുപോയത് വധുവിന്റെ പ്രിയപ്പെട്ട നായയുടെ ഒറ്റ കുരയിൽ… ബഹളം വച്ച നായയെ വരന്റെ ബന്ധു തല്ലിയതോടെ മണ്ഡപം അടിയുടെ പൂരപ്പറമ്പ്, ഒടുവിൽ എനിക്ക് നിന്നെ വേണ്ടെടാ-എന്ന് വധു by pathram desk 5 February 21, 2026