BREAKING NEWS പുര കത്തുന്നതിനിടെ വാഴ വെട്ടാനൊരു ശ്രമം, പക്ഷെ പാളിപ്പോയി… ‘ഓപ്പറേഷൻ സിന്ദൂർ’ പുതിയ സിനിമയ്ക്ക് പേരിട്ട് സംവിധായകൻ!! സിനിമ പ്രഖ്യാപിച്ചത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല, രാജ്യത്തോടും സൈനികരോടും ബഹുമാനം മാത്രം… പൊങ്കായിട്ട് സോഷ്യൽമീഡിയ, ഒടുവിൽ മാപ്പ് പറഞ്ഞ് മോദിക്കൊരു നന്ദിയും പറഞ്ഞ് തടിതപ്പി by pathram desk 5 May 10, 2025