Tag: death
BREAKING NEWS
വാട്ടർ അതോറിറ്റി ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് കാൽതെറ്റി വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം, ആളെ കാണാനില്ലെന്നു മനസിലായത് ഭക്ഷണം കഴിക്കുന്ന സമയത്ത്
BREAKING NEWS
രാത്രി 11 വീട്ടിൽ നിന്ന് വിളിച്ചപ്പോൾ ഉടനെത്തുമെന്ന് മറുപടി!! പിന്നാലെ ബൈക്ക് മറിഞ്ഞ് രക്തം വാർന്ന് യുവാവ് റോഡിൽ കിടന്നത് ആറുമണിക്കൂറോളം, രാത്രിയായതിനാൽ ആരുമറിഞ്ഞില്ല, ആശുപത്രിയിലെത്തിച്ചത് പുലർച്ചെ നടക്കാനിറങ്ങിയവർ, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, നേരത്തെയെത്തിച്ചിരുന്നെങ്കിൽ ...
BREAKING NEWS
അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു, രോഗിയുമായി പോയ ആംബുലൻസ് ബ്ലോക്കിൽ കുടുങ്ങിയത് ഒരു മണിക്കൂർ, പനിയും ശ്വാസതടസവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ദാരുണാന്ത്യം
BREAKING NEWS
മൂത്തമകനെ സ്കൂളിൽ വിടാൻ അമ്മ പോയത് ഇളയമകനേയും ഒക്കത്തെടുത്തുകൊണ്ട്, നടന്നുനീങ്ങുന്നതിനിടെ 40 അടി ഉയരമുള്ള തെങ്ങിൽ നിന്ന് തേങ്ങ വീണത് കുഞ്ഞിന്റെ തലയിലേക്ക്, ഒന്നര വയസുകാരന് ദാരുണാന്ത്യം
BREAKING NEWS
സ്കൂൾ വിട്ട് വീട്ടിലെത്തി കളിക്കാനിറങ്ങിയ മക്കൾ വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല, നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ ഉപയോഗശൂന്യമായ കുളത്തിൽ സഹോദരങ്ങൾ മുങ്ങിമരിച്ച നിലയിൽ!! കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണതെന്ന് പ്രാഥമിക നിഗമനം