Tag: crime
BREAKING NEWS
ഹോളിക്കിടെ പതിനൊന്നുകാരി എറിഞ്ഞ വാട്ടർ ബലൂൺപൊട്ടി അന്യജാതിക്കാരിയുടെ ദേഹത്ത് വെള്ളം തെറിച്ചു, കുട്ടിയെ തെറിവിളിച്ചതോടെ ഇരു സമുദായങ്ങള് തമ്മില് കൊടിയ സംഘര്ഷം, 25കാരനെ തല്ലിക്കൊന്നു, പ്രതിഷേധവുമായി ഹിന്ദുത്വ പ്രവര്ത്തകര്, നിരവധി വാഹനങ്ങള് കത്തിച്ചു
BREAKING NEWS
എന്റെ അമ്മയെ അയാള് അസഭ്യം പറഞ്ഞു… അധ്യാപകന്റെ നെഞ്ചത്ത് ആഞ്ഞടിച്ച് വിദ്യാര്ത്ഥി, വേദന സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് അധ്യാപകന്, പത്താം ക്ലാസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
BREAKING NEWS
കുടുംബകോടതിയിലെ മധ്യസ്ഥ ചര്ച്ചയ്ക്ക് പിന്നാലെ ഭര്ത്താവിന്റെ മുഖത്ത് ആഞ്ഞടിച്ച് യുവതി, കേസ് കൊടുത്ത് ഭര്ത്താവ്
BREAKING NEWS
പൂജകള്ക്കായി നിരന്തരം പൂജാരിയുടെ വീട്ടിലെത്തി, സൗഹൃദം മുതലെടുത്ത് ബെഡ്റൂമില് സൂക്ഷിച്ച 12 പവന് അടിച്ചുമാറ്റി 26കാരി, പിന്നാലെ സ്വര്ണം വിറ്റ് ഗൃഹോപകരണങ്ങളും മറ്റ് ആഭരണങ്ങളും വാങ്ങി, പ്രതി പിടിയിലായത് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തില്
BREAKING NEWS
ഇവര്ക്ക് തലച്ചോറില്ലേ?? ഗോ സംരക്ഷകര് എവിടെ പോയി?? ഹോളി ആഘോഷത്തിനിടെ പശുവിന്റെ വായ ബലമായി തുറന്ന് മദ്യം കുടിപ്പിച്ച് യുവാക്കള്, കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ആള്ക്കൂട്ടം, രൂക്ഷവിമര്ശനവുമായി സോഷ്യല് മീഡിയ