Tag: crime
BREAKING NEWS
സ്കൂളില് നിന്നും വീട്ടിലേക്ക് വരുന്ന വഴി മക്കള്ക്ക് വിഷം കലര്ത്തിയ ജ്യൂസ് നല്കി, പിന്നാലെ സ്വയം കുടിച്ചു, പിതാവും മൂത്തമകളും മരിച്ചു, വഴിയാത്രക്കാരെ തടഞ്ഞുനിര്ത്തി വിവരമറിയിച്ചത് രണ്ടാം ക്ലാസുകാരിയായ ഇളയമകള്
BREAKING NEWS
BREAKING NEWS
ഭിന്നശേഷിക്കാരനെ ഹോട്ടലില് വിളിച്ചുവരുത്തി മര്ദിച്ച കേസ്, സംഘം നേരത്തെയും സ്ത്രീകളെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയതായി സംശയം, പ്രതികളുടെ പേരിലുള്ള മറ്റ് കേസുകള് പൊടിതട്ടിയെടുത്ത് പൊലീസ്
BREAKING NEWS
വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കും, പൊലീസുകാരെ തടഞ്ഞുനിർത്തി അസഭ്യവര്ഷം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയില്, ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, അങ്ങനെയൊരു ചിന്തയുണ്ടെങ്കിൽ വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
BREAKING NEWS
വില്പ്പനസംബന്ധിച്ച് വാക്കുതര്ക്കം, വീട്ടുവളപ്പില് അതിക്രമിച്ച് കയറി 36 പ്രാവുകളെ കഴുത്തറുത്ത് കൊന്നു, കൂട് പൂര്ണമായി തല്ലി തകര്ത്ത നിലയില്