Tag: crime
BREAKING NEWS
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടു, പിന്നീട് പ്രണയത്തിലായി, കാമുകിയെ കാണാന്‍ പാകിസ്താനിലേക്ക് ഒളിച്ചു കടന്നു, യുവതി കൈവിട്ടു, ഒടുവില്‍ ജയിലിലായി ഇന്ത്യന്‍ യുവാവ്
BREAKING NEWS
സമയം കഴിഞ്ഞിട്ടും ഭക്ഷണം എത്തിച്ചില്ല, ഇരുമ്പ് വടി കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ചു, പിന്നാലെ വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു, ദേഷ്യം തീരാതെ ആശുപത്രിയിലെത്തി കുത്തിക്കൊന്ന് ഭര്‍ത്താവ്
BREAKING NEWS
വിവാഹമുറപ്പിച്ചതിനു പിന്നാലെ ബന്ധത്തില്‍ നിന്ന് പിന്മാറി, വഴിവക്കില്‍ കാത്തുനിന്ന് യുവതിയെ കുത്തിക്കൊന്നു, മുന്‍ കാമുകന്റെ സഹോദരന്‍ അറസ്റ്റില്‍
BREAKING NEWS
ബസില്‍ നിന്നും വാക്കുതര്‍ക്കമുണ്ടായി, ഇറക്കിവിട്ട കണ്ടക്ടറെ സുഹൃത്തുക്കളോടൊപ്പമെത്തി തല്ലിച്ചതച്ച് യുവാവ്, ആക്രമണമുണ്ടായത് പെട്രോള്‍ പമ്പില്‍ വച്ച്
BREAKING NEWS
ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം പറഞ്ഞില്ല, ഒൻപത് വയസ്സുകാരിയുടെ കൈകളില്‍ ശക്തിയായി ഇടിച്ചു, വടികൊണ്ട് തുടയില്‍ ക്രൂരമായി പരിക്കേല്‍പ്പിച്ചു, അമ്മയ്ക്കെതിരെ കേസ്, മുന്‍പും സമാന ക്രൂരത അരങ്ങേറിയതായി മകള്‍