Tag: crime
BREAKING NEWS
അവിഹിത ഗര്ഭമെന്നാരോപിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചു, സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര മര്‍ദനവും, വിവാഹം കഴിഞ്ഞ് അഞ്ച് മാസത്തിനിടെ അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനം, 33 കാരി ചികിത്സ കിട്ടാതെ മരിച്ച നിലയില്‍
BREAKING NEWS
സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്താന്‍ കഴിയില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, കെഎസ്ആര്‍ടിസിയുടെ ചില്ല് ബ്രേക്കിങ് ഹാമർ കൊണ്ട് അടിച്ച് തകര്‍ത്ത് യുവതി
BREAKING NEWS
ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി, അവിഹിതം അവസാനിപ്പിക്കാന്‍ മദ്യം കൊടുത്തു, പിന്നാലെ യുവാവിനെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്
BREAKING NEWS
വിവാഹ സദ്യ വിളമ്പുന്നതിനിടെ ചിക്കന്‍ കറി ഷര്‍ട്ടില്‍ തെറിച്ചു, ഇഷ്ടികയും ബെല്‍റ്റും കൊണ്ട് പരസ്പരമടിച്ച് വരന്റെയും വധുവിന്റെയും ബന്ധുക്കള്‍, ഒരാള്‍ക്ക് ദാരുണാന്ത്യം, ആറ് പേര്‍ക്ക് പരിക്ക്
BREAKING NEWS
പ്രണയബന്ധത്തിന് കാമുകിയുടെ ഭര്‍ത്താവ് തടസമായി, മുഖം മറച്ചെത്തി ചുറ്റിക കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു, ബോധം കെട്ട് വീണാല്‍ കത്തിക്കാന്‍ കയ്യില്‍ പെട്രോളും, പ്രതി അറസ്റ്റില്‍