Tag: crime
BREAKING NEWS
ഹോം വര്ക്ക് ചെയ്യാത്തതിന് 10 വയസുകാരനെ 150 തവണ തല്ലിച്ചതച്ച് അധ്യാപകന്, വിവരം മുടിവയ്ക്കാന് ബിസ്ക്കറ്റ് നല്കി, പുറത്തുപറഞ്ഞാല് തല്ലിക്കൊല്ലുമെന്ന് ഭീഷണിയും, കുട്ടിയുടെ കാലില് ആഴത്തിലുള്ള നിരവധി പാടുകള്
BREAKING NEWS
സ്കൂട്ടര് പാര്ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്ക്കം ആക്രമണത്തില് കലാശിച്ചു, മരുമകളുടെ രണ്ടും കൈകളും വെട്ടി അമ്മാവന്, യുവതിയുടെ നില ഗുരുതരം, പ്രതി ഒളിവില് ഇരുവരും തമ്മില് വസ്തു തര്ക്കമുണ്ടായിരുന്നതായി കുടുംബം
BREAKING NEWS
ലൈംഗിക ചുവയോടെ സംസാരിച്ചത് അമ്മയോട് പറഞ്ഞു, അധ്യാപികയെ പിന്തുടര്ന്ന് ആക്രമിച്ച് വിദ്യാര്ത്ഥി, ചുണ്ട് മുറിച്ചു, മുഖത്ത് ആയുധം കൊണ്ട് പരിക്കേല്പ്പിച്ചു, നേരത്തെയും ഉപദ്രവിക്കാന് ശ്രമം
BREAKING NEWS
ഭര്ത്താവിന് മദ്യം നല്കി നടക്കാനെന്ന വ്യാജേന പുറത്തെത്തിച്ചു, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂര മര്ദനം, കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയ ശേഷം വാഹനാപകടമാക്കി തീര്ക്കാനും ശ്രമം, യുവതിയും കാമുകനും പിടിയില്
BREAKING NEWS
വീട്ടില് വേഗം എത്താന് ട്രാഫിക് തടസമായി, സൈറണിട്ട് അംബുലന്സോടിച്ച് ഡ്രൈവര്, പൊലീസ് ചോദ്യം ചെയ്തതോടെ പണി പാളി, കേസെടുത്ത് പൊലീസ്