Tag: CPM
BREAKING NEWS
‘ഇവിടെ ഒരു കൊലപാതകം നടക്കും; എസ്ഐയും എസ്എച്ച്ഒയും തിരികെ വീട്ടിലെത്തി കുട്ടികളെ താലോലിക്കില്ല ’; പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വധഭീഷണി പരാമർശം, വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്
BREAKING NEWS
‘കൃഷ്ണനാകാൻ പോകുന്നവരെ കംസനാക്കുന്നവർ; ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ട, വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ട‘ ; ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കെ കെ രാഗേഷ്
BREAKING NEWS
‘ഗ്യാനേഷ് കുമാർ രാജിവയ്ക്കണം‘; ഡൽഹി പ്രതിഷേധ സാഗരം; 11 മെട്രോ സ്റ്റേഷനുകൾ അടച്ചു; വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളും ജന്തർ മന്തറിലേക്ക്; എം.എ. ബേബിയും എ.എ. റഹീമും ഉൾപ്പെടെ നേതാക്കൾ അറസ്റ്റിൽ
BREAKING NEWS
‘കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്ര?; ‘നായാടി മുതൽ നസ്രാണി വരെ’ എന്ന് ബോധപൂർവ്വം പറയുന്നു; മുസ്ലീങ്ങളെ മന:പൂർവ്വം മാറ്റി നിർത്തുന്നു‘ : പി. ജയരാജൻ
BREAKING NEWS
‘പി. ജയരാജൻ മാത്രമേ കരുത്തനായിട്ടുള്ളോ? പാർട്ടിയിലെ മറ്റുള്ളവർ കരുത്തരല്ലേ? ഈ പാർട്ടിയിൽ പ്രാപ്തിയില്ലാത്തവർ ആരാ ഉള്ളത്?പാർട്ടി തെറ്റു തിരുത്തിയതിന്‍റെ ഫലം ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചു ‘: ഇ.പി. ജയരാജൻ