BREAKING NEWS തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങൾ തേടി വീടുകൾ കയറിയിറങ്ങും, സിപിഎമ്മിന്റെ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള ജനസമ്പർക്ക പരിപാടികൾ ജനുവരി 15 മുതൽ, പരിപാടിയിൽ താഴെത്തട്ടുമുതൽ സംസ്ഥാനതലംവരെയുള്ള നേതാക്കളും, ജനുവരി 12-ന് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും എംഎൽഎമാരും പങ്കെടുക്കുന്ന ഏകദിന സത്യാഗ്രഹം by pathram desk 5 December 30, 2025