Tag: cpm-leader

കാറിൽ നിന്ന് പുക ഉയരുന്നതു കണ്ട് പിന്നാലെ വന്ന വാഹന യാത്രികർ വാഹനം നിർത്തി ഓടിയിറങ്ങാൻ ആവശ്യപ്പെ‌ട്ടു, കുടുംബം ഇറങ്ങിയയുടൻ കാർ അ​ഗ്നിക്കിരയായി, സിപിഎം സംസ്ഥാന സമിതിയംഗം സി.ബി. ചന്ദ്രബാബുവും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, തൊട്ടടുത്തുള്ള ട്രാൻസ്‌ഫോർ അധികൃതർ പെട്ടെന്ന് ഓഫാക്കിയതിനാൽ ഒഴിവായത് വൻ അപകടം
ഒരു വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങളുടെ മുന്നിൽ കാഴ്ച്ചവെക്കുകയല്ല ചെയ്യേണ്ടത്… എന്റെ വീട്ടിലും പെണ്ണുങ്ങളുണ്ട്, അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനാണ്!! രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതിലും വലുത് കേൾക്കേണ്ടി വരും, ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതി… കടുത്ത സ്ത്രീവിരുദ്ധ പ്രസം​ഗവുമായി സിപിഎം നേതാവ്, കയ്യടിച്ച് അനുയായികൾ