Social icon element need JNews Essential plugin to be activated.

Tag: cpim

കോർപ്പറേഷനിൽ റോഡ് അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചതിനു പിന്നാലെ ഒരു ലക്ഷം കൈക്കൂലിയും!! വീഡിയോ ദൃശ്യം പുറത്തായതിനു പിന്നാലെ കൗൺസിലറെ സിപിഎമ്മിൽ നിന്ന് പുറത്താക്കി
ആ ശബ്ദ സന്ദേശം എന്റേതുതന്നെ!! അഴിമതി സംബന്ധിച്ച് എം വി ഗോവിന്ദന് ഉള്‍പ്പെടെ പരാതി നല്‍കി, നടപടിയുണ്ടായില്ല, പുറത്താക്കിയതു അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ- മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം നിബിന്‍
ജോലിതട്ടിപ്പ് കേസ് പ്രതിയുമായുള്ള ബന്ധം പുറത്തറിയാതിരിക്കാൻ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ ഉപദ്രവിച്ചു, എ.സി. മൊയ്തീൻറെ സ്റ്റാഫംഗം വീട്ടിൽ കയറി മർദിച്ചു!! പോലീസുകാർ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു, 5 മാസം ചികിത്സിച്ചു, മരിക്കുന്നതുവരെ മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നു, മരണത്തിനു പിന്നിൽ സിപിഎം- ബന്ധുക്കൾ
വാസ്തവത്തിൽ ബിജെപിയോടുള്ള സിപിഎമ്മിന്റെ മൃതു സമീപനമാണോ സിപിഐയെ ചൊടിപ്പിക്കുന്നത്? തുടർ ഭരണം സിപിഎമ്മിനെ അഹങ്കാരത്തിന്റെ പരകോടിയിൽ എത്തിച്ചുവെന്ന് സിപിഐ, സിപിഐ വകുപ്പുകൾ പരാജയമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിൽ സിപിഎം
Page 18 of 21 1 … 17 18 19 … 21