Tag: cpi
BREAKING NEWS
പ്രസംഗിച്ചുകൊണ്ടിരുന്ന യുഡിഎഫ് സ്ഥാനാർഥിയെ തള്ളിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു, മർദിച്ചു, അസഭ്യം പറഞ്ഞു!! സിപിഐ സംസ്ഥാന കൗൺസിലംഗം വി.ആർ. ശശിയെ ഒന്നാംപ്രതിയാക്കി കേസ്,
BREAKING NEWS
പ്രസംഗത്തിലൂടെ തനിക്ക് മാനഹാനി വരുത്തി, പൊതുമധ്യത്തിൽ സിപിഐയെയും നേതാക്കളെയും അപമാനിച്ചു!! നോട്ടീസ് കിട്ടി 15 ദിവസത്തിനകം നിരുപധികം മാപ്പ് പറയണം, ഒപ്പം ഒരു കോടി രൂപ നഷ്ടപരിഹാരവും നൽകണം!! ശ്രീനാദേവിക്ക് സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയന്റെ വക്കീൽ നോട്ടീസ്
BREAKING NEWS
പൊതുസമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത രാഷ്ട്രീയ രംഗത്ത് ലഭിക്കുന്നില്ല, രാഷ്ട്രീയത്തിന്റെ ദുരൂഹതകള്‍ അറിയില്ലായിരുന്നു, പ്രചരണത്തിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വം ഒഴിഞ്ഞ് സിപിഐ നേതാവ്
BREAKING NEWS
തീരുമാനം എങ്ങുമെത്തുന്നില്ല, ഒരേ വാർഡിൽ ഒരു മുന്നണിയിൽ രണ്ടു സ്ഥാനാർഥികൾ!! തൃശൂർ കുഴൂർ പഞ്ചായത്തിൽ സിപിഎമ്മിലും സിപിഐക്കും സ്ഥാനാർഥികൾ
BREAKING NEWS
തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർക്ക് സീറ്റ് കൊടുത്തില്ല, പകരം സീറ്റ് ജനതാദൾ എസിന്, പിന്നാലെ സ്വതന്ത്രയായി മത്സരിക്കാൻ നീക്കം, പ്രചാരണവും ആരംഭിച്ചു, ബീനാ മുരളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐയിൽ