Tag: cpi
BREAKING NEWS
സിപിഐ നിലപാടിന് ഫസ്റ്റ്ഹാഫ് വിജയം? സിപിഐ ആവശ്യപ്പെട്ടത് പിഎം ശ്രീയിൽനിന്നു പിൻമാറുന്നുവെന്നു കാട്ടി കേന്ദ്രത്തിനു കത്തു നൽകാൻ, പിന്മാറില്ല, പക്ഷെ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തു നൽകും- സിപിഎം
BREAKING NEWS
സിപിഐയിൽ വിഭാഗീയത കടുത്തതോടെ കൂട്ടരാജി, കടയ്ക്കലിൽ രാജി വച്ചവരിൽ മുല്ലക്കര രത്നാകരന്റെ സഹോദരിയുൾപ്പെടെ 700-ലധികം പാർട്ടി അംഗങ്ങളും 200-ലധികം അനുഭാവികളും!! 40-ൽപ്പരം ബ്രാഞ്ച് കമ്മിറ്റികൾ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു
BREAKING NEWS
മനഃപൂർവം തഴഞ്ഞു…പല വിഷയങ്ങളിലും പാർട്ടി നിലപാടിനെതിരെ പ്രതികരിച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ല, ഒഴിവാക്കുമെന്ന് നേരത്തെ അറിയാമായിരുന്നു, സിപിഐക്കെതിരെ മുൻ ജില്ലാ സെക്രട്ടറി
BREAKING NEWS
വാസ്തവത്തിൽ ബിജെപിയോടുള്ള സിപിഎമ്മിന്റെ മൃതു സമീപനമാണോ സിപിഐയെ ചൊടിപ്പിക്കുന്നത്? തുടർ ഭരണം സിപിഎമ്മിനെ അഹങ്കാരത്തിന്റെ പരകോടിയിൽ എത്തിച്ചുവെന്ന് സിപിഐ, സിപിഐ വകുപ്പുകൾ പരാജയമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിൽ സിപിഎം
BREAKING NEWS
സിപിഐ യൂട്യുബ് ചാനലുമായി എത്തുന്നു ; ‘കനല്’ വരുന്നത് പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങള്‍, രാഷ്ട്രീയ നിലപാടുകള്‍ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാന്‍