Social icon element need JNews Essential plugin to be activated.

Tag: congress

യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിൽ വരും, ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു അത് മനസിലാകാത്ത ഒരാളെ ഉള്ളൂ കേരളത്തിൽ, അത് മുഖ്യമന്ത്രിയാണ്!! UDF ൻ്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താൻ ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കേണ്ടതില്ല, ജോസ് കെ മാണിയുമായുള്ള ചർച്ചയ്ക്ക് പ്രസക്തിയില്ല- ചെന്നിത്തല
മഹാ പഞ്ചായത്ത് സമ്മേളനത്തിലെ ചോദ്യോത്തരം; വൈറൽ വീഡിയോയ്ക്ക് പിന്നിൽ സംഭവിച്ചത്… തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് കോൺഗ്രസ് വനിതാ നേതാവ് ഷീബ രാമചന്ദ്രന്റെ ചോദ്യത്തിന് രാഹുലിന്റെ മറുപടി – വീഡിയോ
കണക്ക് ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ലെന്നറിയാം… ചില ചൊറിയൻമാരുടെ ചൊറിച്ചിൽ തീർക്കാൻ പറഞ്ഞെന്നെ ഉള്ളൂ…മലപ്പുറത്തെ യുഡിഎഫ് ജനപ്രതിനിധികളിൽ അമുസ്‌ലിംങ്ങൾ 472 പേർ!! ഇന്ത്യൻ ഭരണഘടനയെ കുന്തവും കുടചക്രവുമായി കാണുന്ന സജി ചെറിയാൻ മലപ്പുറത്തെ ആക്ഷേപിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല, ചാണക കുഴിയിൽ വീണുപോയാൽ പിന്നെ ചന്ദന സുഗന്ധം പ്രതീക്ഷിക്കേണ്ടതില്ല- വിഎസ് ജോയ്
മലപ്പുറത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്… മതസൗഹാർദത്തിന് ഉത്തമ ഉ​ദാഹരണമാണ് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ ഹൈന്ദവനായ ഞാനും ഡിസിസി പ്രസിഡൻറ് ക്രിസ്ത്യാനിയായ ജോയ്‌യും… ‘ മലപ്പുറത്തെ അപമാനിച്ച സജി ചെറിയാനെ തള്ളിപ്പറയാൻ മലപ്പുറം സിപിഐഎം ജില്ലാ നേതൃത്വത്തിന് ധൈര്യമുണ്ടോ? വെല്ലുവിളിച്ചും വിമർശിച്ചും പിടി അജയ് മോഹൻ
വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് നീതി വാങ്ങാൻ കഴിയുമോ? സോഷ്യൽമീഡിയ ഇരുതല മൂർച്ചയുള്ള വാളാണ്, ഹൃദയംപൊട്ടിയുള്ള ആ അമ്മയുടെ കരച്ചിലാണ് രാവിലെ കണ്ടത്… ആകെയുണ്ടായിരുന്ന പൊന്നുമോൻ തന്റെ മുന്നിൽ മരിച്ചു കിടക്കുന്നത് എന്തിനെന്ന് പോലും അറിയാതെ അമ്മ… ആ അമ്മയ്ക്ക് നീതി വേണം… ആ സ്ത്രീക്കെതിരെ നിയമനടപടികൾ ഉണ്ടാവണം… ടി സിദ്ദിഖ്
Page 31 of 102 1 30 31 32 102