Social icon element need JNews Essential plugin to be activated.

Tag: congress

ഇനിയെങ്കിലും ഈ മഞ്ഞക്കുറ്റികൾ ഒന്ന് ഊരി കളയാമോ? സ്ഥലം വിൽക്കാനുള്ളവരെങ്കിലും അതൊന്നു വിറ്റോട്ടേ… തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയിൽ പാത പോലുള്ള പലതും പറയും, ഈ സർക്കാരിൻറെ കാലത്ത് ഒന്നും നടക്കാൻ പോകുന്നില്ല!! കെവി തോമസ് പറഞ്ഞ എന്തെങ്കിലും നടന്നിട്ടുണ്ടോ? രമേശ് ചെന്നിത്തല
‘ഇത് പൗരന്മാരുടെ പാർട്ടിയാണ്, എന്നാൽ നടക്കുന്നത് പൗരന്മാരിൽ നിന്ന് പ്രജകളിലേക്കുളള യാത്ര, തിരിച്ചു പൗരന്മാരിലേക്കുള്ള യാത്രയാണ് ലക്ഷ്യം’!! വന്ന വരവിൽ സുരേഷ് ​ഗോപിക്കിട്ട് ഒരു കൊട്ട്…കേന്ദ്ര നയങ്ങളോട് വിയോജിച്ച് രാജിവച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ
പാർട്ടി തന്നെ പോലീസ് സ്റ്റേഷനും കോടതിയുമാകുവാണോ? രക്തസാക്ഷിയുടെ പണം കവർന്നെടുത്തവർക്കെതിരേ എന്തുകൊണ്ട് പോലീസ് നടപടി സ്വീകരിക്കുന്നില്ല? എസ്ഐടി ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാതെ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കാനുളള സാഹചര്യം ഒരുക്കി, ജാമ്യം കുറ്റവാളികൾ പുറത്തിറങ്ങി തെളിവുകൾ നശിപ്പിക്കാൻ അവസരമൊരുക്കും- വിഡി സതീശൻ
‘എന്തിനാണ് സർക്കാരിനിത്ര ഈ​ഗോ? സിപിഎം നേതാക്കൾക്ക് മുതലാളിത്ത സ്വഭാവമാണ്. അതുകൊണ്ടാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിപ്പറയുന്നത്’- വി.ഡി. സതീശൻ
സ്ഥലം മാറ്റി ഓമനിക്കുകയല്ല പിരിച്ചുവിട്ട് ശിക്ഷിക്കുകയാണ് വേണ്ടത്!! കൊടി സുനിക്ക് രണ്ടെണ്ണം വീശാൻ ടച്ചിങ്‌സ് കൊടുത്ത സർക്കാരാണ് കെഎസ്‍യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയത്- ഷാഫി പറമ്പിൽ എംഎൽഎ
Page 30 of 102 1 29 30 31 102