BREAKING NEWS ‘സ്വർണക്കൊള്ളയിലെ യഥാർഥ പ്രതി കടകംപള്ളി സുരേന്ദ്രൻ ഇവിടെ വിലസുന്നു, അയ്യപ്പ സംഗമത്തിന് ഏറ്റവും കൂടുതൽ മുൻകൈയെടുത്ത വാസവൻ കൊള്ള പുറത്തു വന്നപ്പോൾ അന്യൻ കളിക്കുന്നു, പി. രാജീവിന് ഈയിടെയായി സ്ഥലകാല വിഭ്രാന്തി!! ഞങ്ങൾ അവിശ്വാസം കൊണ്ടുവന്നാൽ മുഖ്യമന്ത്രി എഴുതി കൊണ്ടുവന്നത് രണ്ടു മണിക്കൂർ പ്രസംഗിക്കും, അത് കേൾക്കാൻ ഞങ്ങൾക്ക് മനസില്ല’- ചെന്നിത്തല by pathram desk 5 February 24, 2026
BREAKING NEWS തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണ്… ഇതെന്താ കുട്ടിക്കളിയോ? കാർ വാങ്ങിയപ്പോൾ പോണ്ടിച്ചേരിക്കാരൻ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരുകാരനായി, തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരംകാരൻ, ഇപ്പോൾ വോട്ട് ഗുരുവായൂര്… ജനാധിപത്യത്തിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാത്ത നടപടി, സുരേഷ് ഗോപിയെ ബിജെപി തിരുത്താൻ തയാറാകണം- ജോസഫ് ടാജറ്റ് by pathram desk 5 February 23, 2026
BREAKING NEWS വലിയങ്ങാടിയിൽ നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകൾ!! കഴിഞ്ഞ 50 വർഷമായി കോഴിക്കോട് കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണി, പലപ്പോഴും കെട്ടിടം പൊളിച്ചുകളയണമെന്ന ആവശ്യം ഉയർന്നിട്ടും മുഖവിലയ്ക്കെടുത്തില്ല, മൂന്നു മരണത്തിന്റേയും ഉത്തരവാദികൾ കോർപ്പറേഷൻ ഭരിക്കുന്നവരാണ്- ചെന്നിത്തല by pathram desk 5 February 23, 2026
BREAKING NEWS ‘കുമ്പിടിക്ക് ഇത്തവണ വോട്ട് ഗുരുവായൂരിലാ’… കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് വോട്ട്, ഒരുവർഷം മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ, കുടുംബസമേതമല്ല വരുന്നത്- സുരേഷ് ഗോപിയെ പരിഹസിച്ച് അനിൽ അക്കര by pathram desk 5 February 23, 2026
BREAKING NEWS കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടി!! സിപിഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്, തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ പറയണം- വിഡി സതീശൻ by pathram desk 5 February 23, 2026