Tag: cjp
BREAKING NEWS
അവർ വിദ്യാർത്ഥികളാണ്, രാജ്യദ്രോഹികൾ അല്ല, ഈ ഗവൺമെന്റിൽ ലജ്ജ തോന്നുന്നു’, അനീതിക്കെതിരെ ശബ്ദമുയർത്തുന്ന ഓരോരുത്തർക്കുമൊപ്പം, പിന്തുണയുമായി ഭാവന
BREAKING NEWS
‘കണ്ണീർവാതക പ്രയോഗത്തിൽ അവൾക്ക് പരുക്കേറ്റു; വേദനകൊണ്ട് അനങ്ങാനാവാതെ നിൽക്കെയാണ് പൊലീസിന്റെ ലാത്തിച്ചാർജ്; നട്ടെല്ലിനു ക്ഷതമേറ്റു, നിലവിൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു; ഞങ്ങളിതെങ്ങനെ താങ്ങും? ‘
BREAKING NEWS
“പോലീസ് ഓഫിസറാകണമെന്നതായിരുന്നു അവന്റെ ആഗ്രഹം”, പ്രധാന സമരമാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്, പൊലീസിന്റെ പെല്ലറ്റ് വെടിയേറ്റ് കൃഷ്ണമണി തകര്‍ന്നു, സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത 19കാരന് കാഴ്ച നഷ്ടപ്പെട്ടു
BREAKING NEWS
‘നിങ്ങളുടെ ഈ ത്യാഗം രാജ്യത്തെ പതിനായിരക്കണക്കിന് പേരെ പ്രചോദിപ്പിച്ചിട്ടുണ്ട്, പക്ഷെ ഇപ്പോൾ നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങൾക്കു പ്രധാനം, ഒരുറപ്പ് ഞങ്ങൾ തരാം, നിങ്ങളുടെ നിരാഹാരം അവസാനിച്ചാലും ഈ പോരാട്ടം അവസാനിക്കില്ല… ഈ സമരം സജീവമായി നിലനിർത്താൻ ഞങ്ങൾ എല്ലാം ചെയ്യും’- വാങ്ചുക്കിനോട് CJP
BREAKING NEWS
‘ആരുടെയും വീട്ടുമുറ്റത്തേയ്ക്കോ ഓഫീസ് പടിയ്ക്കലേയ്ക്കോ ഞങ്ങളില്ല; ചർച്ച നടത്തുക നിഷ്പക്ഷമായ വേദിയിൽ മാത്രം‘- നിലപാട് വ്യക്തമാക്കി പാറ്റകൾ; കേന്ദ്രസർക്കാർ -സിജെപി ചർച്ചക്ക് സാധ്യതയില്ലെന്ന് വക്താവ് സൗരവ് ദാസ്