BREAKING NEWS കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ 19 കാരി പിന്നീട് തിരിച്ചു വന്നില്ല, മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ ചിത്രപ്രിയയുടെ മരണം കൊലപാതകം? തലയ്ക്ക് പിന്നിൽ ആഴമുള്ള മുറിവ്, രണ്ടുപേർ കസ്റ്റഡിയിൽ, പിടിയിലായവർ മരിക്കുന്നതിന് മുൻപ് പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചവർ by pathram desk 5 December 10, 2025