Tag: bhilaval bhuto

“140 കോടി ആളുകൾ മൂത്രമൊഴിക്കുന്ന ഒരു അണക്കെട്ട് പണിയുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്, പിന്നെ ഞങ്ങൾ ആ അണക്കെട്ട് അങ്ങു തുറക്കും!! ക്ഷമ നശിച്ചാൽ ബ്രഹ്മോസ് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി വിക്ഷേപിക്കും…ഈ മറുപടി ബിലാവൽ ഭൂട്ടോയ്ക്ക് മാത്രമുള്ളത്”
‘സിന്ധു നദി നമ്മുടേത്!! ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകും’!! ഭീഷണിയുമായി മുൻ പാക്ക് വിദേശകാര്യമന്ത്രി
മസൂദ് അസർ എവിടെയെന്ന് ഞങ്ങൾക്കറിയില്ല, എവിടെയെന്ന വിവരം ഇന്ത്യ കൈമാറാൻ തയ്യാറാണെങ്കിൽ അറസ്റ്റ് ചെയ്യുന്നതിൽ പാക്കിസ്ഥാന് സന്തോഷം, അഫ്ഗാനിസ്ഥാനിലാണെങ്കിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല- ബിലാവൽ ഭൂട്ടോ