BREAKING NEWS കിട്ടിയത് 2.64 കോടി, കൊടുക്കാനുള്ളത് 4.35 കോടി രൂപ…അയ്യപ്പ സംഗമത്തിന്റെ തലേന്നെത്തിയ മുഖ്യമന്ത്രിക്ക് കിടക്കാൻ കട്ടിലും മെത്തയും വാങ്ങിയ വകയിൽ ഒരു ലക്ഷം, വാട്ടർടാങ്കും അനുബന്ധടാപ്പുകളും സ്ഥാപിക്കാൻ 4.8 ലക്ഷം രൂപ!! പക്ഷെ ഈ വാട്ടർ ടാങ്ക് നിലവിൽ കാണാനില്ല…മെത്തകൾ 150… അതിൽ 50 എണ്ണം ആവിയായി, ഉപഹാരമായി നൽകിയ അയ്യപ്പവിഗ്രഹങ്ങൾ വാങ്ങിയ ബില്ലുകൾ കൃത്യമല്ല, പല സാധനങ്ങൾക്കും ബില്ല് നഹി… by pathram desk 5 February 13, 2026