Tag: asim muneer

യുഎസുമായി ചങ്ങാത്തം കൂടിയതോടെ അസിം മുനീറിന്റെ ശൗര്യം കൂടി? ‘റിലൈൻസിന്റെ എണ്ണ ശുദ്ധീകരണശാല തകർക്കും, ഇന്ത്യയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ പാക്കിസ്ഥാന് എന്താണ് ചെയ്യാനാവുകയെന്ന് കാണിച്ചുകൊടുക്കാൻ അവർക്കു ഞാൻ അനുമതി നൽകി’
‘അസിം മുനീർ കോട്ടിട്ട ബിൻ ലാദൻ’!! പാക്കിസ്ഥാൻ പെരുമാറുന്നതു ഒരു തെമ്മാടി രാഷ്ട്രം പോലെ, യുഎസിന്റെ പ്രധാന സഖ്യകക്ഷി പ​ദവിയിൽ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കണം, തീവ്രവാദത്തിന്റെ പ്രധാന സ്പോൺസറായി പ്രഖ്യാപിക്കണം- മൈക്കൽ റൂബിൻ
ചുമ്മാ രാഷ്ട്രീയം കളിക്കരുത്!! ഇന്ത്യയ്ക്കെതിരായ ആക്രമണത്തിൽ ചൈനയുടെ സഹായമില്ല, ഇന്ത്യ നടത്തുന്നത് പാക് സൈനിക സ്വയം പര്യാപ്തതയെ തള്ളിക്കളയാനുളള ശ്രമം, ഞങ്ങൾ എക്കാലത്തും കൈകൊണ്ടിട്ടുള്ളത് സമാധാനത്തിലും ബഹുമാനത്തിലും ഊന്നിയ നയതന്ത്രബന്ധം- അസിം മുനീർ