BREAKING NEWS കുട്ടികളുടെ മുഖം തേയ്ക്കാത്ത ചുമരിൽ ഉരയ്ക്കുക, മാർക്ക് കുറാൽ ക്ലാസ് മാറ്റുക, നോട്ട് പൂർത്തിയാക്കാത്തിയില്ലേൽ ചവിട്ടുകയും അടിക്കുകയും ചെയ്യുക, ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിൽ നടന്നിരുന്നത് പ്രാകൃത ശിക്ഷാരീതികൾ!! ആശിർനന്ദയുടെ മരണത്തിൽ മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ 3 പേർക്കെതിരെ കേസ് by pathram desk 5 August 3, 2025