Social icon element need JNews Essential plugin to be activated.

Tag: arrest

20 ലക്ഷം വായ്പ റെഡിയാക്കി തരാം, പക്ഷേ… പലിശ ആദ്യം തരണം; വിശ്വസിച്ച് വീട്ടമ്മ, 7 ലക്ഷം രൂപയും കൈമാറി; പിന്നീട് ആൾ വരുന്നുമില്ല, വിളിച്ചിട്ടെടുക്കുന്നുമില്ല; പരാതി, യുവാവ് അറസ്റ്റിൽ
പ്ലസ്ടുവരെ ഒരുമിച്ച് പഠിച്ചവർ, തന്റെ പിറന്നാൾ ആഘോഷിക്കാനെന്ന് പറഞ്ഞ് കാമുകിയെ ഹോട്ടലിലെത്തിച്ചു, ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷം ക്രൂരമായി ബലാത്സം​ഗം ചെയ്തു, വീണ്ടും ലൈംഗികാതിക്രമത്തിന് ശ്രമിക്കുന്നതിനിടെ യുവതി എതിർത്തു, പിന്നാലെ കൊലപാതകം, 23കാരൻ അറസ്റ്റിൽ
നേപ്പാളിൽ നാരായണി നദിയിലേക്ക് ഒഴുകിയെത്തിയ മൃതദേഹത്തെ അവർ മരക്കഷ്ണം ഉപയോ​ഗിച്ച് വലിച്ചടുപ്പിച്ചു, മുടിയിൽ കുത്തിപ്പിടിച്ച് കാതിൽ കിടന്ന കമ്മലുകൾ ഊരിയെടുത്തു, പിന്നാലെ മൃതദേഹം ഒഴുക്കിവിട്ടു!! ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ചുറ്റുമുള്ളവർ… രണ്ട് പേർ അറസ്റ്റിൽ- വീഡിയോ
പതിനേഴുകാരി പീഡനത്തിനിരയായത് ഏഴാം ക്ലാസ് മുതൽ, പ്രതികൾ അകന്ന ബന്ധുവും സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട സുഹൃത്തുക്കളും, നാലുപേർ അറസ്റ്റിൽ, മൊത്തം പത്തുപേർ പ്രതികളെന്ന് പോലീസ്, പീഡനവിവരം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ
ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ കഴുത്തിന് കുത്തി പിടിച്ചു, നടുവിന് ചവിട്ടി വീഴ്ത്തി മർദനം, തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനേയും മർദിച്ചു!! തലയ്ക്കു മുറിവേറ്റ സുഹൃത്തുമായി താലൂക്ക് ആശുത്രിയിലെത്തി മദ്യപ സംഘത്തിന്റെ വിളയാട്ടം- നാല് യുവാക്കൾ അറസ്റ്റിൽ
Page 9 of 81 1 … 8 9 10 … 81