BREAKING NEWS

മുൻ വൈരാ​ഗ്യം, 16 കാരനെ ക്രൂരമായി മർദ്ദിച്ച് ആ ദ്യശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചു, പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം: ചവറയിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് ആ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. ചവറ സ്വദേശി സ്റ്റീഫൻ ഷീൻ (18), ചെറുശ്ശേരിഭാഗം സ്വദേശി ഡാനിഷ് (26) എന്നിവരും പ്രായപൂർത്തിയാകാത്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്.

വിദ്യാർഥിയെ മർദിക്കുന്നതിനിടെ ആ ദൃശ്യങ്ങൾ പകർത്തി പ്രതികൾ ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയായിരുന്നു. ഒക്ടോബർ 17ന് രാത്രി പന്മന പോരൂക്കരയിലെ ദേശീയപാതയിലായിരുന്നു സംഭവം. കൊല്ലം തേവലക്കര പാലക്കൽ സ്വദേശിയായ 16കാരനാണ് ക്രൂരമായി മർദനമേറ്റത്. വിദ്യാർഥികൾ തമ്മിലുള്ള മുൻവൈരാഗ്യമാണ്‌ അക്രമത്തിന് കാരണമായത്. സംഭവത്തിൽ 12 പേർക്കെതിരെ നേരത്തെ ചവറ പോലീസ് കേസെടുത്തിരുന്നു.

വീഴ്ച പറ്റി!! പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായി- പിണറായി, കെ.കെ. ശൈലജയെ പേരാവൂരിൽ നിർത്തിയത് മണ്ഡലം പിടിച്ചെടുക്കുകയെന്ന ഉദ്ദേശത്തോടെ, ജില്ലാ സെക്രട്ടറിയെന്ന നിലയിൽ വന്ന വീഴ്ചകൾ സ്വയം വിമർശനപരമായി ഉൾക്കൊള്ളുന്നു, എല്ലാം തികഞ്ഞ ആളല്ല താൻ പിഴവ് ചൂണ്ടിക്കാട്ടിയാൽ തിരുത്തും- കെ.കെ. രാഗേഷ്

BREAKING NEWS
കുപ്രസിദ്ധ മോഷ്ടാവ് ‘ഭണ്ഡാരം സജീഷ്’ പിടിയിൽ; മോഷണം നടത്തിയത് നൂറോളം ക്ഷേത്രങ്ങളിൽ, സബ് ട്രഷറിയും കുത്തിത്തുറന്നു മൈസൂരിലേക്ക് കടന്ന പ്രതിയെ പിന്തുടർന്ന് അറസ്റ്റ്
20 Oct 2026
BREAKING NEWS
“നുണകൾ പ്രചരിപ്പിച്ച് ഞാൻ മടുത്തു, കുറച്ചുദിവസം വിയറ്റ്‌നാമിൽ ചുറ്റിക്കറങ്ങട്ടെ, ഇതൊക്കെ ആരാണ് അറിയാൻ പോകുന്നത്..വോട്ടുമോഷണം മറ, രാഹുൽ മടിയൻ... രാഹുൽ ​ഗാന്ധി വീണ്ടും വിദേശയാത്ര പോയെന്ന് പരിഹസിച്ച് ബിജെപി, പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ വിദേശയാത്ര നടത്തരുതെന്നൊരു പാരമ്പര്യം രാജ്യത്തുണ്ടായിരുന്നു,...
20 Oct 2026
BREAKING NEWS
‘രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം, നീതിയില്ല’; ജന്തർ മന്തർ കേസിൽ കസ്റ്റഡി നീട്ടിയതിനെതിരെ സൗരവ് ദാസ്
20 Oct 2026
BREAKING NEWS
ഏറെനാൾ പ്രവാസിയായിട്ട് നാട്ടിൽ തിരിച്ചെത്തിയത് അടുത്തിടെ, ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നിയന്ത്രണം വിട്ട് തേഴേക്കു വീണു, യുവാവിന് ദാരുണാന്ത്യം
20 Oct 2026