Tag: arrest
BREAKING NEWS
പുണ്യസ്നാനം കഴിഞ്ഞ് വസ്ത്രം മാറുന്ന സ്ത്രീകളുടെ മുറിയിൽ ഒളിക്യാമറ, ചായക്കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ, ഇവരുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെടുത്തത് 200 ലേറെ വീഡിയോകൾ
BREAKING NEWS
മാട്രിമോണിയൽ വഴി വിവാഹമോചിതരെയോ, ഭാര്യ മരിച്ചവരേയോ കണ്ടെത്തി വിവാഹം കഴിക്കും..!! പിന്നീട് പണം തട്ടി മുങ്ങും, പരാതികൊടുത്താൽ ഗാർഹിക പീഡനത്തിനു അകത്താക്കും..!! 10 വർഷത്തിനിടെ ‘കൊള്ളക്കാരി വധു’ വിവാഹം കഴിച്ചത് ഒന്നിലേറെപ്പേരെ…, ഒത്തുതീർപ്പെന്ന പേരിൽ തട്ടിയെടുത്തത് ഒന്നേകാൽ കോടി രൂപ…!!!
BREAKING NEWS
വ്യക്തിവൈരാഗ്യം തീർക്കാൻ മകന്റെ കടയിൽ കഞ്ചാവ് വച്ച് പോലീസിനെ കൊണ്ട് പിടിപ്പിച്ചു, പിതാവ് അറസ്റ്റിൽ, കഞ്ചാവെത്തിച്ചത് അബൂബക്കറിന്റെ കീഴിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശി വഴി, സിസിടിവി പരിശോധനയിൽ പിടിവീണു
BREAKING NEWS
ഡിജെ പാർട്ടിക്കിടെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടൽ- ഓം പ്രകാശ് അറസ്റ്റിൽ, ഏറ്റുമുട്ടൽ തലസ്ഥാനത്ത് വീണ്ടും ഗുണ്ടകൾ താവളമുറപ്പിക്കാൻ ശ്രമിക്കുന്നവെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെതിനിടെ
BREAKING NEWS
പരിചയപ്പെട്ടത് ഡേറ്റിങ് ആപ്പിലൂടെ, കാക്കനാടേക്കു വിളിച്ചുവരുത്തി മർദ്ദിച്ച് മൊബൈൽ കൈക്കലാക്കി, ഒടുവിൽ സ്വയം സ്വവർഗാനുരാഗിയാണെന്ന് യുവാവിനെക്കൊണ്ട് പറയിപ്പിച്ച് പണം തട്ടാൻ ശ്രമം, ആറംഗ സംഘം അറസ്റ്റിൽ