Tag: arrest

BREAKING NEWS
നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പോലീസ്‌ പിടിയിൽ; പിടിയിലായയുടൻ എനിക്കു വിശക്കുന്നു ഭക്ഷണം താ…ചെന്താമരയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ജനക്കൂട്ടം, രാത്രിയിലും സംഘർഷം, പ്രതിഷേധക്കാർക്കെതിരെ പോലീസ് ലാത്തിവീശി, കുരുമുളക് സ്പേ പ്രയോ​ഗിച്ചുവെന്നും നാട്ടുകാർ
29 Jan 2025 1 min read
BREAKING NEWS
പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം കാട്ടുപന്നിയെ കൊന്നു കുഴിച്ചുമൂടി, രാത്രിയിൽ പന്നിയെ പുറത്തെടുത്ത് ഇറച്ചിയാക്കി മറ്റുള്ളവർക്ക് വിതരണം ചെയ്തു, ഒരാൾ അറസ്റ്റിൽ, കൂട്ടാളിക്കായി തെരച്ചിൽ
23 Jan 2025 1 min read
BREAKING NEWS
15 കാരിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി താലി ചാർത്തി, മൂന്നാറിലെത്തിച്ച് പീഡനം, യുവാവിന് ഒത്താശ ചെയ്തുകൊടുത്തത് പെൺകുട്ടിയുടെ മാതാവ്, അമ്മ ശുചിമുറിയിൽ പോയ തക്കം നോക്കി പീഡനം, പിതാവിന്റെ പരാതിയിൽ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ, മാതാവിനെതിരെ ബാലനീതി നിയമത്തിലെ വകുപ്പ് പ്രകാരം കേസ്
15 Jan 2025 1 min read
BREAKING NEWS
മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനു പോയി, മകളെ കാണാതെ അന്വേഷിച്ചെത്തിയ അച്ഛനുമമ്മയും കാണുന്നത് പീഡനത്തിനിരയായി ബോധമില്ലാതെ കിടക്കുന്ന 14 കാരിയെ, പോലീസുകാരൻ അറസ്റ്റിൽ
14 Jan 2025 1 min read
BREAKING NEWS
രാഹലഹരി പരിശോധനയ്ക്കെത്തിയ എക്സൈസിനു നേരെ കൂട്ടയാക്രമണം, കരിങ്കല്ല് ആക്രമണം, പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു
14 Jan 2025 1 min read
1 2 … 74 75 76 77 78 … 80 81