Tag: arrest
BREAKING NEWS
കാന്റീൻ ജീവനക്കാരിയുടെ വസ്ത്രം മാറുന്ന ഫോട്ടോയെടുത്ത് ബന്ധുക്കൾക്ക് അയച്ചു കൊടുക്കുമെന്ന് ഭീഷണി, മദ്യം കുടിപ്പിച്ച് ദിവസങ്ങളോളം പീഡനം, യുവാവ് മൂന്നു വർഷത്തിനു ശേഷം അറസ്റ്റിൽ
BREAKING NEWS
മതവിദ്വേഷ പ്രസംഗം- രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസുമായി പോലീസ് വീട്ടിൽ, ആൾ വീട്ടിലില്ല- പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ നീക്കം
BREAKING NEWS
ഭർത്താവ് ജയിലിൽ പോയതോടെ ഗുണ്ടാപ്രവർത്തനം ഭാര്യ ഏറ്റെടുത്തു, സംഘത്തെ നിയന്ത്രിക്കാൻ പ്രത്യേക കോഡ്, ഒരു കോടി രൂപയുടെ ഹെറോയിനുമായി ലേഡി ഡോൺ അറസ്റ്റിൽ
BREAKING NEWS
നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലെത്തി 50 രൂപയ്ക്ക് പെട്രോളടിച്ച് 500 രൂപ നൽകി, ബാക്കി നൽകാൻ താമസിച്ചതിന് 79 കാരന് മർദ്ദനം, രണ്ടുപേർ അറസ്റ്റിൽ
BREAKING NEWS
ട്രെയിനിൽവച്ച് വൃദ്ധ ദമ്പതികളുമായി സൗഹൃദം സ്ഥാപിച്ചു, നാവികസേനാ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് പറഞ്ഞു വീട് ചോദിച്ച് മനസിലാക്കി, പട്ടാപ്പകൽ ദമ്പതികളെ മയക്കിക്കിടത്തി സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ