BREAKING NEWS “ഒരിക്കൽ ഹോസ്പിറ്റലിൽ ചെന്നപ്പോൾ വിമലാന്റി എന്റെ കല്ല്യാണക്കാര്യം എടുത്തിട്ടു, കറക്റ്റ് ടൈമിൽ ബ്ലഡ് എടുക്കാൻ വന്ന നഴ്സിനെ പിടിച്ചു നിർത്തി എനിക്ക് കല്ല്യാണം ആലോചിച്ചു, നഴ്സിനും എനിക്കും നാണം വന്നു… ലൈഫിലെ ഏതൊരു മൊമന്റിനും ഒരു അച്ഛൻ-ശ്രീനിയങ്കിൾ കഥയുണ്ട്, അതോർത്തെടുത്ത് പറയാൻ അച്ഛനൊരു സെക്കന്റ് മതി, ഇന്ന് രാവിലെ വിളിച്ച കോളിലൊഴികെ… “ശ്രീനി പോയി”… by pathram desk 5 December 21, 2025