BREAKING NEWS അമീബിക് മസ്തിഷ്ക ജ്വരം തൊട്ടടുത്ത സംസ്ഥാനങ്ങളിലൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല, കാരണം തേടി വലിയ റിസർച്ച് ഒന്നും ആവശ്യമില്ല മാലിന്യം വലിച്ചെറിയൽ തന്നെ!! അതിനു ഡോക്ടറുടെ തലയിൽ വെട്ടിയിട്ട് കാര്യമൊന്നും ഇല്ല, പൊതുസ്ഥലത്ത് തള്ളുന്നതിന്റെ വില തിരിച്ചു കിട്ടുന്നുവെന്ന് കരുതിയാൽ മതി- ഡോ. ഹാരിസ് ചിറയ്ക്കൽ by pathram desk 5 October 19, 2025