BREAKING NEWS ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ, ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി, പ്രതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ by Pathram Desk 8 May 25, 2025