BREAKING NEWS തെരഞ്ഞെടുപ്പിന്റെ തലേന്നാൾ രാത്രി സിപിഎമ്മിന്റെ ജില്ലാ നേതൃത്വം പണക്കെട്ടുകളുമായി വന്ന് ഔസേപ്പച്ചനെ വലയിൽ വീഴ്ത്തി, രാവിലെ ഔസേപ്പച്ചന് വോട്ട് ചെയ്യാൻ വന്ന യുഡിഎഫ് അംഗങ്ങൾ കാണുന്നത് സിപിഎമ്മിന്റെ പ്രൊട്ടക്ഷനിൽ സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ വരുന്ന ഔസേപ്പച്ചനെ… ഇനി ശ്രീ സ്വരാജിനോട്, പി എം ശ്രീ യിൽ ഒപ്പിട്ട ദിവസം അങ്ങയുടെ നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ?- അബിൻ വർക്കി by pathram desk 5 December 29, 2025