BREAKING NEWS അഡ്വക്കേറ്റായ എഎ റഹീം സാറിനിതെന്തുപറ്റി? അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നിടത്തു പോയി മുറി ഇംഗ്ലീഷ് പറഞ്ഞ് എയറിലായ നേരത്ത് ചെറിയ ചില ഓർമപ്പെടുത്തലുകൾ… സാറിന് വിഎസിന്റെ ചെങ്ങറ സമരവും മൂലംപള്ളി ഭൂസമരവും ഓർമയുണ്ടോ? അതല്ലെങ്കിൽ പശ്ചിമ ബംഗാളിൽ ഇടതു സർക്കാർ നടത്തിയ സിംഗൂർ – നന്ദിഗ്രാം കുടിയൊഴിക്കലുകൾ ഓർമയുണ്ടോ? by pathram desk 5 December 30, 2025