BREAKING NEWS 15 പേരെ ഉൾക്കൊള്ളുന്ന ബോട്ടിൽ കയറ്റിയത് മുപ്പതോളം പേരെ, കാറ്റ് വീശിയത് 31 കി.മീ. സ്പീഡിൽ, വേഗത കുറയ്ക്കാൻ പറഞ്ഞിട്ട് കേട്ടില്ല!!വിനോദസഞ്ചാരികളുമായി പോയ ബോട്ട് പാലത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, 10 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു പിന്നിൽ അമിത ഭാരവും അനാസ്ഥയും, by pathram desk 5 April 10, 2026