Pathram Online
  • Home
  • NEWS
    അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

    കരയ്ക്കുമല്ല, കടലിലുമല്ല എന്ന അവസ്ഥയിൽ ട്രംപ്, ഇറാനുമായി സമാധാന ചർച്ചയ്ക്ക് കിണഞ്ഞു പരിശ്രമിക്കുന്നു, യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ല, ഫ്രെബ്രുവരി 28ലെ ആക്രമണത്തോടെ ചർച്ചയ്ക്കുള്ള സാധ്യത തകർന്നു- ഇസ്രയേൽ ഉദ്യോ​ഗസ്ഥർ

    52കാരിയായ വിധവയേയും പീഡിപ്പിച്ചു, തങ്ങളെ നിരന്തരം ക്രൂരമായി ഭോ​ഗിച്ചവനെ തീർക്കാൻ അവർ ഒത്തുചേർന്നു, വീട്ടിൽ ഉറക്കത്തിലായിരുന്ന 60 കൊന്ന് കത്തിച്ച് എട്ടു സ്ത്രീകളുടെ പ്രതികാരം, കൊലപാതകത്തിൽ പഞ്ചായത്തംഗമടക്കം 10 പേർ അറസ്റ്റിൽ

    പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി, വടിക്ക് അടിച്ചുകൊലപ്പെടുത്തി

    കെട്ടുകണക്കിന് പോസ്റ്ററുകൾ  പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

    മുസ്ലീം രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല,  എന്നാൽ ഇന്ത്യയിൽ നിയന്ത്രിച്ചാല്‍ എതിര്‍പ്പുമായി പലരും വരും, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, സർക്കാർ റോഡുകളിലല്ല നമസ്‌കരിക്കേണ്ടത്- ആർ എസ് എസ് നേതാവ്

    പ്രിയപ്പെട്ടവരോട് ഒന്നു മിണ്ടാനാകാതെ, ഒന്ന് അനങ്ങാൻ പോലുമാകാതെ പ്രാണൻ പിടയുന്ന വേദനയിൽ 13 വർഷം… ഒടുവിൽ ഹരീഷ് റാണയെന്ന 32 കാരൻ യാത്രയായി… മകന്റെ അവസാന നിമിഷം കൂടെയുണ്ടായിരുന്നത് അമ്മ!! രാജ്യത്തെ ആദ്യ ദയാമരണം

  • CINEMA
    സിനിമാ സെറ്റിൽവെച്ച്  പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, ആദ്യത്തെ സിനിമയാണല്ലോ എന്ന് കരുതി വീട്ടുകാർ കാര്യമായെടുത്തില്ല, സംവിധായകന്‍  സനോജ് മിശ്രയ്ക്കെതിരെ  പരാതിയുമായി മൊണാലിസ, അതിക്രമം നേരിട്ടത് പ്രായപൂര്‍ത്തിയാകും മുമ്പ്

    പ്രിയദർശന്റെ  നൂറാമതു ചിത്രത്തിൽ  മോഹൻലാൽ നായകൻ

    മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള ‘കണ്ടും മിണ്ടിയും ഇരുവർ’ വിവാദത്തിൽ; അഭിമുഖത്തിനായി ഖജനാവിൽ നിന്നും ചെലവായത് 11,21,000 രൂപ!

    ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ  ; വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഹർജി

    ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

  • CRIME
  • SPORTS
    ഈ സീസണില്‍ അയാൾ വേണ്ട, പോക്സോ അടക്കം രണ്ട് പീഡനക്കേസുകള്‍, യഷ് ദയലിനെ ഒഴിവാക്കി ആര്‍സിബി, കരാര്‍ അവസാനിപ്പിക്കില്ല, വ്യക്തിപരമായ ചില പ്രശ്നങ്ങളെന്ന് വിശദീകരണം

    ‘പുതുതായി സിഎസ്‌കെയിലെത്തിയ താരം കീപ്പിങ് ഗ്ലൗസുകൾ ഇല്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുകയാണ്’- ആർ അശ്വിന്റെ പോസ്റ്റ്!! തല ഇത്തവണ ​ഗ്ലൗസ് കൈമാറുമോ? ആരാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ… ആരാധകരെ ആകാംഷയിൽ നിർത്തി ജെയിംസ് ഫോസ്റ്ററുടെ മേൽനോട്ടത്തിൽ സഞ്ജുവിന്റെ ഫീൽഡിങ് പരിശീലന ഫോ‌ട്ടോ പുറത്ത്

    അവൻ നായകൻ പോയിട്ട് ടീമിന്റെ ഓരത്തിരിക്കാൻ പോലും യോ​ഗ്യനല്ല!! ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്

    ‘രാജസ്ഥാൻ റോയൽസിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു, റോയൽസ് എന്നുകേട്ടാൽ ആദ്യം വരിക സഞ്ജുവിന്റെ മുഖം, ആരാധകർക്കും അങ്ങനെയെന്ന് ഞാൻ കരുതുന്നു, സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’- ഫാഫ് ഡുപ്ലെസിസ്

    പൊന്നു മോനെ നിന്റെ വയസിനടുത്തുണ്ടെടാ എന്റെ എക്സ്പീരിയൻസ്, പ്രായത്തെയെങ്കിലും ഒന്നു മാനിക്ക് കുഞ്ഞേ… എങ്ങനെയെറിഞ്ഞാലും തൂക്കിയടിക്കും… പരിശീലനത്തിനിടെ ജഡേജയെ അടിച്ചു തൂഫാനാക്കുന്ന വൈഭവിന്റെ വീഡിയോ വൈറൽ

  • BUSINESS
    ഇന്ത്യയ്ക്ക് എണ്ണ നല്കാനുള്ള സന്നദ്ധത അറിയിച്ച് ഇറാൻ; പക്ഷേ നൂലാമാലകൾ പലത്; പണം എങ്ങനെ കൈമാറുമെന്നതാണ് കമ്പനികളെ കുഴയ്ക്കുന്നു

    ‘ഇനി സഹിക്കില്ല; തിരിച്ചടിയ്ക്കും‘;  ഇറാൻ ആക്രമണങ്ങൾക്ക് തിരിച്ചടി നല്കാനൊരുങ്ങി സൗദിയും യുഎഇയും

    യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ്  വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

    ഹോർമൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള നടപടിവുമായി ഇറാൻ;  2 മില്യൻ ഡോളർ വരെ വാങ്ങാൻ നീക്കം; തീരുമാനത്തിന് പിന്നിൽ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തീക ഞെരുക്കമോ?

    യുഎസ്-ഇറാൻ-ഇസ്രായേൽ യുദ്ധം: ‘ 1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യതയാണ് ലോകം അഭിമുഖീകരിക്കേണ്ടി വരിക‘- ഐഇഎ മേധാവിയുടെ മുന്നറിയിപ്പ്

  • HEALTH
    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

  • PRAVASI
    ‘അവരത് ചെയ്യാൻ മടിക്കില്ല‘; ഇറാൻ ഡേർട്ടി ബോംബ് പ്ര‌യോഗിക്കാനുള്ള സാധ്യത ചൂണ്ടിയുള്ള രഹസ്യാന്വേഷണ വിവരം; യുഎസ് ആശങ്കയിൽ

    ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്  യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

    ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; യുദ്ധത്തിൻ്റെ പ്രത്യാഘാതം ഏറെ നാൾ നീണ്ടു നിൽക്കും, അതു നേരിടാൻ ഒറ്റക്കെട്ടായി  തയാറെടുക്കണം‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

വയനാട് ഫണ്ടിലെ സർക്കാർ കളികൾ, ദുരന്തനിവാരണത്തിനായി വീണ്ടും സ്വകാര്യ കൺസൾട്ടിംഗ്, ഫീസിനത്തിൽ പൊടിക്കുക 9 കോടി !! സർക്കാരിന്റെ തന്നെ പൊതുമരാമത്ത് വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അതിൽതന്നെ എൻജിനീയർമാരും വിദ​ഗ്ദരും കൈനിറയെ ശമ്പളം വാങ്ങിക്കൊണ്ടിരിക്കെ, പുറത്ത് ഒരു ഏജൻസിക്ക് ഇത്രയും തുക അനുവദിക്കുന്നതിലെ ന്യായം എന്താണാവോ?…

by pathram desk 5
January 15, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

മുഹമ്മദ് റിയാസിന്റെ മരാമത്ത് വകുപ്പിന്റെ കഴിവുകേടു മറക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്നും കൺസൾട്ടിം​ഗ് ഫീസ് ആയി മുഖ്യമന്ത്രി 9 കോടി അനുവദിച്ചിരിക്കുന്നു. വീടെവിടെ കൊങ്ങികളേ…. നിങ്ങളുടെ വീടുകളുടെ സ്ഥലമെങ്കിലും കാണിച്ചു തരൂ…. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഓൺലൈൻ ലോകത്ത് ഇടതു ഹാന്റിലുകൾ കോൺ​ഗ്രസിനെ പരിഹസിക്കുന്നതിന്റെ മറവിൽ ഇടത് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന കൊള്ള എന്തൊക്കെയാണെന്ന് നോക്കാം.

വയനാട്ടിലെ ദുരന്തത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംസ്ഥാന സർക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലേക്കും കൂടി ആകെ 1303 കോടി രൂപ ലഭിച്ചിട്ട് ആകെ 100 കോടി രൂപമാത്രമാണ് ഇത്രനാൾ കൊണ്ട് ചെലവാക്കിയതെന്ന വാസ്തവമിരിക്കെയാണ് ഇടതു സൈബർ ഹാന്റിലുകൾ ഒരു രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തനങ്ങളെ വിമർശിക്കുന്നത്. എന്നാൽ ആ വസ്തുതകളേക്കാൾ ​ഗുരുതരമായ ഒരു സം​ഗതിയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മുണ്ടക്കൈ – ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നാലുകോടി ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി എഴുന്നൂറ് രൂപ ചെലവഴിക്കാനാണ് സർക്കാർ ഉത്തരവിലൂടെ അനുമതി നൽകിയിരിക്കുന്നത്. എന്തിനാണ് ഈ തുക ചെലവഴിച്ചതെന്നറിയേണ്ടേ. വയനാട് ടൗൺഷിപ്പ് പ്രോജക്ടിന്റെ കൺസൾട്ടിം​ഗ് ഫീസ് ആയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ആകെ തുക 9 കോടിയിലധികം വരും. അതിന്റെ പകുതിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. കിഫ്ബിയുടെ തന്നെ ഒരു ഉപ വിഭാ​ഗമായ കിഫ്കോൺ എന്ന സ്ഥാപനത്തിനാണ് ഈ തുക നൽകിയിട്ടുള്ളത്. വയനാട്ടിൽ ദുരന്ത നിവാരണത്തിനായി പ്രവർത്തിച്ചത് സർക്കാരിന്റെ റവന്യൂ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും ചേർന്നായിരുന്നു. അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഊരാളുങ്കൽ സൊസൈറ്റിയുമാണ്. എന്നിട്ടും 9 കോടിയിലധികം രൂപ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു ഏജൻസിക്ക് കൺസൾട്ടിം​ഗ് ഫീ ആയി നൽകുന്നു.

Related Post

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

കരയ്ക്കുമല്ല, കടലിലുമല്ല എന്ന അവസ്ഥയിൽ ട്രംപ്, ഇറാനുമായി സമാധാന ചർച്ചയ്ക്ക് കിണഞ്ഞു പരിശ്രമിക്കുന്നു, യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ല, ഫ്രെബ്രുവരി 28ലെ ആക്രമണത്തോടെ ചർച്ചയ്ക്കുള്ള സാധ്യത തകർന്നു- ഇസ്രയേൽ ഉദ്യോ​ഗസ്ഥർ

March 24, 2026
52കാരിയായ വിധവയേയും പീഡിപ്പിച്ചു, തങ്ങളെ നിരന്തരം ക്രൂരമായി ഭോ​ഗിച്ചവനെ തീർക്കാൻ അവർ ഒത്തുചേർന്നു, വീട്ടിൽ ഉറക്കത്തിലായിരുന്ന 60 കൊന്ന് കത്തിച്ച് എട്ടു സ്ത്രീകളുടെ പ്രതികാരം, കൊലപാതകത്തിൽ പഞ്ചായത്തംഗമടക്കം 10 പേർ അറസ്റ്റിൽ

പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി, വടിക്ക് അടിച്ചുകൊലപ്പെടുത്തി

March 24, 2026
കെട്ടുകണക്കിന് പോസ്റ്ററുകൾ  പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

March 24, 2026
മുസ്ലീം രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല,  എന്നാൽ ഇന്ത്യയിൽ നിയന്ത്രിച്ചാല്‍ എതിര്‍പ്പുമായി പലരും വരും, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, സർക്കാർ റോഡുകളിലല്ല നമസ്‌കരിക്കേണ്ടത്- ആർ എസ് എസ് നേതാവ്

മുസ്ലീം രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല, എന്നാൽ ഇന്ത്യയിൽ നിയന്ത്രിച്ചാല്‍ എതിര്‍പ്പുമായി പലരും വരും, ആരാധനയ്‌ക്കായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്, സർക്കാർ റോഡുകളിലല്ല നമസ്‌കരിക്കേണ്ടത്- ആർ എസ് എസ് നേതാവ്

March 24, 2026

ഇതിൽ എന്താണ് കുഴപ്പമെന്നായിരിക്കും ആലോചിക്കുന്നത് അല്ലേ. സർക്കാർ നടത്തുന്ന പദ്ധതിക്കായി സർക്കാരിന്റെ തന്നെ പൊതുമരാമത്ത് വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും ഉണ്ടായിരിക്കെ അവിടെ എൻജിനീയർമാരും വിദ​ഗ്ദരും സർക്കാർ ശമ്പളം വാങ്ങിക്കൊണ്ടിരിക്കെ ഇത്ര വലിയ തുക കൺസൾട്ടിം​ഗ് ഫീസ് എന്ന പേരിൽ പുറത്ത് ഒരു ഏജൻസിക്ക് അതും ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുന്നതിന്റെ ന്യായം എന്താണ്. മുഹമ്മദ് റിയാസ് മന്ത്രിയായ പൊതുമരാമത്ത് വകുപ്പ് ഒന്നിനും കൊള്ളാത്ത വകുപ്പാണെന്നാണോ ഇതിൽ നിന്നും മനസിലാക്കേണ്ടത്. 9 കോടി രൂപയെന്നത് സർക്കാർ കണക്ക് വച്ച് നോക്കിയാൽ തന്നെ 50 വീടുകളെങ്കിലും പണിയുന്നതിനുള്ള തുകയാണെന്നത് കൂടി ഓർക്കണം.

2018 ലെ പ്രളയത്തിന്റെ പുനരധിവാസ സമയത്തും സർക്കാർ ഇതുപോലെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കെ പി എം ജി പോലെയുള്ള വിദേശ കമ്പനികളെ കൺസൾട്ടൻസി ആക്കിയത് വലിയ വിവാദമായിരുന്നതാണ്. സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പ് ഉണ്ടായിരിക്കെ വലിയ തുക ഇത്തരം കൺസൾട്ടൻസികൾക്ക് ചുമ്മാ ഫീസായി നൽകുന്നത് മറ്റ് പല ഉദ്ദേശങ്ങളോടെയാണെന്ന് വിമർശനം ഉയർന്നിരുന്നതാണ്. പിന്നീട് ഇത്തരം കൺസൾട്ടൻസികൾ കൂടുതൽ വിവാദത്തിലായത് സ്വപ്ന സുരേഷിനെപോലെയുള്ളവരെ നിയമിക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളിലൂടെയാണ്.

അതേ പാറ്റേണിലാണ് ഇപ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ അവസാന കാലത്തും കൺസൾട്ടൻസികൾ സർക്കാർ വകുപ്പുകൾക്ക് മീതെ ഫീസും വാങ്ങി പോകുന്നത്. അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണെന്നതാണ് അതിലേറെ ​ഗുരുതരമാവുന്നത്. എന്തായാലും കേന്ദ്ര സർക്കാർ സാമ്പത്തികമായി ബുദ്ധമുട്ടിക്കുന്നു എന്ന് പറഞ്ഞ് സത്യാ​ഗ്രഹം നടത്തുന്നതിനിടയിലാണ് സർക്കാർ വകുപ്പിൽ ശമ്പളം പറ്റി ഉദ്യോ​ഗസ്ഥർ ഇരിക്കെ അതേ ജോലി പുറത്തെ ഏജൻസികൾക്ക് ഏൽപിച്ച് കോടിക്കണക്കിന് രൂപ വെറുതെ ഫീസ് ഇനത്തിൽ മാത്രം ദുർവ്യയം ചെയ്യുന്നതെന്നോർക്കണം. കൈയിൽ പിരിഞ്ഞു കിട്ടിയ തുക മുഴുവൻ വകമാറ്റി ചിലവഴിച്ച ശേഷം ഇപ്പോഴും പുനരധിവാസം നടത്താതെ ഡയലോ​ഗടിയിൽ മാത്രം മുന്നിൽ നിൽക്കുന്ന സർക്കാരിന്റെ ന്യായീകരണതൊഴിലാളികളാണ് മറ്റുള്ളവർ എന്തു ചെയ്തു എന്ന പരിഹാസം ഉയർത്തുന്നത്. എന്തായായലും കോൺ​ഗ്രസ് വയനാട്ടിൽ വീടുകൾ പണിയാനുള്ള സ്ഥലം വാങ്ങിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച തുകയും ചെലവഴിച്ച തുകയും സർക്കാരിന്റെ കൈയിൽ ഇനി ബാക്കിയുള്ള തുകയും കൂടെ ഒന്ന് നോക്കാം.

കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ടി സിദ്ധിഖ് എം എൽ എ ഇതു സംബന്ധിച്ച് ചില ചോദ്യങ്ങൾ സർക്കാരിനോട് ചോദിക്കുകയും മുഖ്യമന്ത്രി അതിനു മറുപടി നൽകുകയുമുണ്ടായി. ആ ചോദ്യത്തിലും ഉത്തരത്തിലും ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനത്തിലെ സർക്കാരിന്റെ നിലപാടും അവസ്ഥയും വ്യക്തമാവുന്നുണ്ട്.

ആദ്യത്തെ ചോദ്യം ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുകയെക്കുറിച്ചും അതിന്റെ ചെലഴിക്കലിനേയും കുറിച്ചാണ്. അതിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞ വിവരങ്ങൾ ഇവയാണ്. ദുരിതാശ്വാസ നിധിയിൽ ആകെ ലഭിച്ച തുക 773 കോടി 98 ലക്ഷം രൂപ. ഇതുകൂടാതെ കേന്ദ്ര സർക്കാരിൽ നിന്നും 529.50 കോടി രൂപയും ലഭിച്ചിട്ടുണ്ട്. അതിൽ നിന്നും 13 ഇനങ്ങളിലായി ആകെ 100 കോടി 41 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. 2025 സപ്തംബർ 16 വരെയുള്ള കണക്കുകളാണ് മുഖ്യമന്ത്രി സഭയ്ക്കു മുന്നിൽ വച്ചത്.

ആ രേഖകൾ പ്രകാരം നോക്കിയാൽ ലഭിച്ച തുകയിൽ 1203.07 കോടി രൂപയിലേറെ ബാക്കിയുണ്ട്. അതായത് ലഭിച്ച തുകയുടെ 7 ശതമാനം മാത്രമാണ് ഒരു വർഷത്തിനിപ്പുറവും ചെലവഴിച്ചിരിക്കുന്നത്. കിട്ടിയ തുകയുടെ 93 ശതമാനവും ഉപയോ​ഗിക്കാതിരിക്കുന്നവരാണ് പ്രതിപക്ഷം എന്തു ചെയ്തു എന്ന ചോദ്യമുയർത്തുന്നത് എന്നതാണ് രസകരം.

ഇനി ചെലവഴിക്കപ്പെട്ട തുക ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നുണ്ട്. ദുരന്ത ബാധിതർക്കുള്ള അടിയന്തിര ധനസഹായമായി 7 കോടി 65 ലക്ഷം രൂപ നൽകിയിട്ടുണ്ട്. വീട്ടു വാടക ഇനത്തിൽ 50 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

ഇനി അടുത്ത് പറയാൻ പോകുന്ന ചെലവുകളാണ് വളരെ പ്രധാനപ്പെട്ട ചെലവുകൾ. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനായി44 കോടി 34 ലക്ഷം രൂപ നൽകിയിട്ടുണ്ട്. കൂടാതെ അവിടെ വീടുകൾ പണിയുന്നതിനായി നിർമ്മാണ പ്രവർത്തനം നടത്തുന്ന കമ്പനിക്ക് 20 കോടി മുൻകൂറായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സ്വാഭാവികമായും ആ തുക ഊരാളുങ്കിലിനാവുമെന്ന് കരുതാം. അടുത്തതായി ടൗൺഷിപ്പിൽ താമസിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ച 107 കുടുംബങ്ങൾക്കുള്ള ധനസഹായം നൽകിയതാണ്. ഒരു കുടുംബത്തിന് 13 ലക്ഷം എന്ന നിരക്കിൽ ആകെ 13 കോടി 91 ലക്ഷം രൂപയാണ് ഈ ഇനത്തിൽ ചെലവഴിച്ചിട്ടുള്ളത്. ഇതുകൂടാതെ ടൗൺഷിപ്പ് പദ്ധതിയുടെ പ്രാരംഭ ചെലവുകൾ എന്നപേരിൽ 40 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്നും ചെലവഴിച്ചിട്ടുണ്ട്. അതുപോലെ ടൗൺഷിപ്പ് പ്രോജക്ടിന്റെ PIU സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾ എന്ന പേരിൽ 72 ലക്ഷത്തി 66 ആയിരം രൂപയും ചെലവഴിച്ചതായി അറിയിച്ചിട്ടുണ്ട്.

അടുത്തതായി കുടുംബശ്രീ അംഗങ്ങൾക്കുള്ള ഉപജീവന ധന സഹായമായി നൽകിയ 3 കോടി 91 ലക്ഷം രൂപയാണ്. തുടർ ചികിത്സാ പദ്ധതിക്ക് 6 കോടി രൂപയും ഇതിൽ നിന്നും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സഹായമായി 2 കോടി 10 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ഇതുകൂടാതെ പുനരധിവാസ പദ്ധതിക്ക് വൈദ്യുതി ലൈനുകൾ മാറ്റുന്നതിന് കെ എസ് ഇ ബി ക്ക് 78 ലക്ഷത്തി 63 ആയിരം രൂപയും പൈപ്പ് ലൈനുകൾ മാറ്റുന്നതിന് വാട്ടർ അതോറിറ്റിക്ക് 36 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകിയിട്ടുണ്ട്.

ഇതിനൊക്കെ പുറമേ ടൗൺഷിപ്പ് പണിയുന്നതിനായി മരം മുറിക്കുന്നതിന് 2 ലക്ഷത്തി 81 ആയിരം രൂപയും ചെലവായിട്ടുണ്ട്. എല്ലാം കൂടെ 101 കോടി 46 ലക്ഷം രൂപയാണ് ചെലവായത്.

അടുത്ത ചോദ്യം വയനാട് പുനരധിവാസത്തിനായി കേന്ദ്ര സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ച സഹായങ്ങളെക്കുറിച്ചായിരുന്നു.

അതിനു മറുപടിയായി മുഖ്യമന്ത്രി മൂന്ന് കാര്യങ്ങളാണ് വിശദമാക്കിയത്. ആദ്യത്തേത് മൂലധന നിക്ഷേപത്തിനായി സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രത്യേക ധനസഹായത്തിൽ ഉൾപ്പെടുത്തി 529.50 കോടി രൂപ കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ട്. കൂടാതെ PDNA റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 260.65 കോടി അനുവദിച്ചുവെങ്കിലും തുക ഇതുവരെ ലഭിച്ചിട്ടില്ല.ഇതു കൂടാതെ എയർലിഫ്റ്റിംഗ് ചാർജ് ആയി കേന്ദ്രത്തിന് നൽകേണ്ടിയിരുന്ന 120 കോടി രൂപ ഹൈക്കോടതി നിർദേശത്തിനെത്തുടർന്ന് വയനാട് ദുരിതബാധിതർക്കായി ചെലവഴിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുമുണ്ട്.

ഇതിന്റെ ചെലവുകൾ സംബന്ധിച്ച് വിശദാംശങ്ങളും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.

അതിൽ ഒരു പ്രധാന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലുള്ള കണക്കാണ് നൽകിയതെന്ന് പറയേണ്ടി വരും. കേന്ദ്രം നല്കിയ 530 കോടിയുടെ ചെലവ് സംബന്ധിച്ച കണക്കിൽ 50 കോടിക്കുമേൽ വരുന്ന 3 കാര്യങ്ങളാണ് പറയുന്നത്. അതിൽ ആദ്യത്തേത് എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിലെ റോഡുകൾ നിർമിക്കുന്നതിനായി 87 കോടി ചെലവാണ് അനുബന്ധം 2 ൽ ഒന്നാമത്തെ ഇനമായി കാണിച്ചിട്ടുള്ളത്. പിന്നെ രണ്ടാമതായി പുന്നപ്പുഴ 8 കിലോമീറ്റർ വൃത്തിയാക്കി പഴയ പോലെ ആക്കുന്നതിനായി ജലസേചന വകുപ്പിന് നൽകുന്ന 65 കോടി രൂപയാണ്.

എന്നാൽ അടുത്ത ചെലവിനമാണ് ശരിക്കും കൺഫ്യൂഷൻ ആക്കുന്നത്. ഒന്നാമത്തെ ഇനമായി 87 കോടിയുടെ ചെലവ് കാണിച്ച ടൗൺഷിപ്പിലെ റോഡുകളുടെ നിർമ്മാണം വീണ്ടും 27 ആമത്തെ ഇനമായി വന്നിരിക്കുന്നു. ഇത്തവണ തുക വ്യത്യാസമുണ്ട് 74.72 കോടി രൂപയാണ്. നടപ്പാക്കുന്ന ഏജൻസിയും ഒരേ ഏജൻസി തന്നെയാണ്. അതായത് 44 കോടി രൂപ കൊടുത്ത് വാങ്ങിയ സ്ഥലത്ത് നിർമിച്ച കെട്ടിടങ്ങൾക്കിടയിലൂടെ റോഡ് നിർമിക്കാനായി ചെലവ് 161 കോടി രൂപ. വീടിനു പോലും ആകെ 80 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് എന്നോർക്കണം. കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി എന്ന പഴഞ്ചൊല്ല് ആരെങ്കിലും ഓർത്താൽ അവരെ കുറ്റം പറയാനാവില്ല.

എന്തായാലും കേന്ദ്ര സർക്കാർ നൽകിയ ഈ തുകയിൽ നിന്ന് പനമരത്തും വൈത്തിരിയിലും മാനന്തവാടിയിലും ഫയർ സ്റ്റേഷൻ നിർമ്മിക്കാനായി തുക വകയിരുത്തിയിട്ടുണ്ട് സംസ്ഥാന സർക്കാർ. പൊരാതെ കൽപെറ്റ സിവിൽ സ്റ്റേഷനിൽ ഒരു പുതിയ ബ്ലോക്ക്, മുള്ളൻകൊല്ലി, പടിഞ്ഞാറേ തറ, കൊട്ടാത്തറ, പനമരം എന്നിവിടങ്ങളിൽ ഷെൽട്ടർ ഹോമുകൾ എന്നിവയും കേന്ദ്ര സർക്കാർ അനുവദിച്ച തുകകൊണ്ട് നിർമിക്കുന്നുണ്ട്. ഇതു കൂടാതെ സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രി, 110 കെ വി സബ്സ്റ്റേഷൻ എന്നിവ കൂടാതെ 6 ഹെലിപാഡുകളും അപ്രോച് റോഡുകളും ഈ തുക കൊണ്ട് നിർമിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ 24 കോടി രൂപ കൊണ്ട് മറ്റ് പൊതു കെട്ടിടങ്ങളും സൗകര്യങ്ങളും നിർമിക്കാനും പദ്ധതിയിടുന്നു.

ഇനി കേന്ദ്രസർക്കാർ മുണ്ടക്കൈ ദുരിതബാധിതർക്കായി മാത്രം അനുവദിക്കണമെന്ന് പറഞ്ഞ തുക കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തികൾ കൂടി നോക്കാം. ഒന്നു കൂടെ പ്രത്യേകം പറയട്ടെ വയനാട് ദുരന്തത്തിൽ പെട്ടവർക്ക് മാത്രമായി ചെലവഴിക്കുന്നതിനായി അനുവദിച്ച തുകയാണ്.ചൂരൽ മലയിലെ മൃഗാശുപത്രി നിർമ്മാണം 2 കോടി രൂപ, ചൂരൽമല ഹെൽത്ത് സബ് സെന്റർ നിർമ്മാണം 5 കോടി രൂപ, ചൂരൽമലയിലെ പാൽ സൊസൈറ്റി ബിൽഡിംഗ് നിർമ്മാണം 3 കോടി രൂപ, ചൂരൽ മല അംഗനവാടി നിർമ്മാണം 50 ലക്ഷം രൂപ, വില്ലേജ് ഓഫീസിന്റേയും ജീവനക്കാർക്കുള്ള 2 സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ യും നിർമ്മാണത്തിന് 2 കോടി രൂപ എന്നിങ്ങനെ പോകുന്നു ആ ചെലവുകൾ.

അതിൽ രസകരമായി തോന്നിയ ചിലത് മാത്രം എടുത്ത് പറയട്ടെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ടൗൺഷിപ്പിൽ വൈദ്യുതി ലൈനുകൾ മാറ്റുന്നതിനായി കെ എസ്‌ ഇ ബി ക്ക് 78 ലക്ഷത്തി 63 ആയിരം രൂപ അനുവദിച്ചിരുന്നു. ഇപ്പോഴിതാ കേന്ദ്ര ധനസഹായത്തിൽ നിന്നും 20 കോടി രൂപ ഇതേ കെ എസ്‌ ഇ ബി ക്ക് അണ്ടർഗ്രൗണ്ട് കേബിളിംഗിന് എന്ന് പറഞ്ഞ് നൽകുന്നു. ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പൈപ്പ് ലൈൻ മാറ്റുന്നതിനായി വാട്ടർ അതോറിറ്റിക്ക് 36 ലക്ഷം രൂപ നൽകിയിരുന്നു. ഇപ്പോഴിതാ കേന്ദ്ര ധനസഹായത്തിൽ നിന്നും 5 കോടി രൂപ പൊതു ഓഫീസുകളിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റിക്ക് നൽകുന്നു. ഓർക്കണം വയനാട് ദുരന്ത ബാധിതർക്ക് മാത്രമായി ചെലവഴിക്കണം എന്ന് പറഞ്ഞ് നൽകിയ തുകയാണ് വില്ലേജ് ഓഫീസും സ്റ്റാഫ് ക്വാർട്ടേഴ്സും പാൽ സൊസൈറ്റി ബിൽഡിംഗും ഒക്കെ പണിയാനായി ചെലവഴിക്കുന്നത്.

എന്തായാലും ചൂരൽമല ദുരന്തബാധിതർക്കായി 773 കോടി പൊതു ജനങ്ങളിൽ നിന്നും 530 കോടി കേന്ദ്ര സർക്കാരിൽ നിന്നും ഉൾപ്പെടെ ആകെ 1303 കോടി രൂപ സർക്കാരിന് ലഭിച്ചതിൽ 100 കോടി മാത്രമാണ് ചെലവായിരിക്കുന്നത്. ബാക്കി 1203 കോടി സർക്കാരിന്റെ കൈയിൽ ഇപ്പോഴും ഉണ്ട്. 260 കോടി കൂടി ഉടൻ കേന്ദ്രത്തിൽ നിന്നും കിട്ടാനും ഉണ്ട്. അതു കൂടെ നോക്കിയാൽ 1463 കോടിയാണ് വയനാടിനായി സർക്കാർ ഖജനാവിൽ ബാക്കിയുള്ളത്. അതിൽ മുകളിൽ പറഞ്ഞ സർക്കാർ ഓഫീസുകളുടെ കെട്ടിടങ്ങളുൾപ്പെയുള്ള നിർമ്മാണങ്ങൾക്കും മറ്റുമായി 624 കോടി രൂപയുടെ പദ്ധതി മാത്രമാണ് സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറാക്കിയിട്ടുള്ളത്. അതായത് കൈയിലുള്ള 839 കോടി എന്തു ചെയ്യണമെന്ന പദ്ധതിപോലും ഇതുവരെ സംസ്ഥാന സർക്കാർ മുണ്ടക്കൈ ദുരന്തത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഈ രേഖയിലൂടെ സ്വയം സമ്മതിക്കുന്നത്.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ പോലും ധൂർത്തടിക്കുകയും ദുരുപയോ​ഗം ചെയ്യുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്ന കണക്കുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിലെ ഏറ്റവും പുതിയതാണ് കൺസൾട്ടിം​ഗ് ഫീസ് ഇനത്തിൽ ചെലവാക്കുന്ന കോടികൾ.

Tags: pinaraispecial storywayanad package
SendShareTweetShare

pathram desk 5

Related Posts

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!
BREAKING NEWS

കരയ്ക്കുമല്ല, കടലിലുമല്ല എന്ന അവസ്ഥയിൽ ട്രംപ്, ഇറാനുമായി സമാധാന ചർച്ചയ്ക്ക് കിണഞ്ഞു പരിശ്രമിക്കുന്നു, യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ല, ഫ്രെബ്രുവരി 28ലെ ആക്രമണത്തോടെ ചർച്ചയ്ക്കുള്ള സാധ്യത തകർന്നു- ഇസ്രയേൽ ഉദ്യോ​ഗസ്ഥർ

by pathram desk 5
March 24, 2026
52കാരിയായ വിധവയേയും പീഡിപ്പിച്ചു, തങ്ങളെ നിരന്തരം ക്രൂരമായി ഭോ​ഗിച്ചവനെ തീർക്കാൻ അവർ ഒത്തുചേർന്നു, വീട്ടിൽ ഉറക്കത്തിലായിരുന്ന 60 കൊന്ന് കത്തിച്ച് എട്ടു സ്ത്രീകളുടെ പ്രതികാരം, കൊലപാതകത്തിൽ പഞ്ചായത്തംഗമടക്കം 10 പേർ അറസ്റ്റിൽ
BREAKING NEWS

പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി, വടിക്ക് അടിച്ചുകൊലപ്പെടുത്തി

by pathram desk 5
March 24, 2026
കെട്ടുകണക്കിന് പോസ്റ്ററുകൾ  പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി
BREAKING NEWS

കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

by Pathram Desk 8
March 24, 2026
Next Post
എന്നാൽ അതൊന്നു കാണണം!! ‘ഇതിനോടകം ആയിരക്കണക്കിന് ആളുകളെ കൊന്നുകഴിഞ്ഞു, ഇനി തൂക്കിലേറ്റലിനെക്കുറിച്ചാണോ പറയുന്നത്? അതെങ്ങനെ പ്രാവർത്തികമാക്കുമെന്ന് നമുക്ക് കാണാം’… ഇറാനിൽ പ്രതിഷേധത്തിനിടെ അറസ്റ്റിലായ 26 ഇന്നു തൂക്കിലേറ്റുമെന്ന് റിപ്പോർട്ട്!! നടത്തിക്കാണിക്കാൻ വെല്ലുവിളിച്ച് ട്രംപ്, വ്യോമാക്രമണങ്ങൾ ഉൾപ്പെടെ പല വഴികൾ പരിഗണനയിലുണ്ട്- വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി

ഇറാനെ തൊട്ടുകളിക്കാനിറങ്ങിയാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കും- അമേരിക്കയ്ക്ക് മുന്നറിയിപ്പ്!! അമേരിക്കയെ സ്വന്തം പേരിൽ യുദ്ധങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇസ്രയേൽ, ഒരു യുദ്ധം പരീക്ഷിക്കണം എന്നാണെങ്കിൽ ഞങ്ങൾ തയ്യാർ- അബ്ബാസ് അരാഗ്ചി

‘ഇറാനെ പോലെ സാധാരണ ജനങ്ങളെ കൊന്നൊടുക്കാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല, എത്രയും വേ​ഗം അവിടെ നിന്ന് ഒഴിഞ്ഞുപോകു… ഉടൻ ഞങ്ങൾ ടെഹ്‌റാൻ ആക്രമിക്കും’- ബെഞ്ചമിൻ നെതന്യാഹു

ഇറാനെ പേടിച്ച് ഇസ്രയേലിന്റെ ‘വിങ്സ് ഓഫ് സായൺ’ നിലംതൊടാതെ പറന്നു, നെതന്യാഹുവിന്റെ വിമാനം ലാൻഡ് ചെയ്തത് ഗ്രീക്ക് ദ്വീപിൽ!! മുൻകരുതലിനായി പ്രധാന സൈനിക താവളങ്ങളിൽ നിന്ന് സൈനികരെ പിൻവലിച്ച് യുഎസ്

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്, ‘ ട്രംപ് പരാജയപ്പെട്ട പ്രസിഡന്റ്’-സർവേ ഫലം… മിഡ്‌ടേം തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്ന് പ്രവചനം ഇംപീച്ച് ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതൽ!!

കരയ്ക്കുമല്ല, കടലിലുമല്ല എന്ന അവസ്ഥയിൽ ട്രംപ്, ഇറാനുമായി സമാധാന ചർച്ചയ്ക്ക് കിണഞ്ഞു പരിശ്രമിക്കുന്നു, യുഎസ് മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാൻ ഇറാൻ തയാറാകില്ല, ഫ്രെബ്രുവരി 28ലെ ആക്രമണത്തോടെ ചർച്ചയ്ക്കുള്ള സാധ്യത തകർന്നു- ഇസ്രയേൽ ഉദ്യോ​ഗസ്ഥർ

March 24, 2026
52കാരിയായ വിധവയേയും പീഡിപ്പിച്ചു, തങ്ങളെ നിരന്തരം ക്രൂരമായി ഭോ​ഗിച്ചവനെ തീർക്കാൻ അവർ ഒത്തുചേർന്നു, വീട്ടിൽ ഉറക്കത്തിലായിരുന്ന 60 കൊന്ന് കത്തിച്ച് എട്ടു സ്ത്രീകളുടെ പ്രതികാരം, കൊലപാതകത്തിൽ പഞ്ചായത്തംഗമടക്കം 10 പേർ അറസ്റ്റിൽ

പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് ഭാര്യ എടുത്തില്ല, കലികയറിയ ഭർത്താവ് എട്ടും ഒൻപതും വയസുള്ള മക്കളുടെ മുന്നിലിട്ട് അമ്മയെ ക്രൂരമായി മർദിച്ചു, തടസംനിന്ന മക്കളെ വലിച്ചുനീക്കി, വടിക്ക് അടിച്ചുകൊലപ്പെടുത്തി

March 24, 2026
ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകാന്‍ വിളിച്ചിരുന്നു, പക്ഷേ ഞാൻ പോയില്ല, നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ, ആ നാടിന് ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും – നടി കൃഷ്ണപ്രഭ

ട്വന്റി 20 സ്ഥാനാര്‍ത്ഥിയാകാന്‍ വിളിച്ചിരുന്നു, പക്ഷേ ഞാൻ പോയില്ല, നില്‍ക്കുന്നയാള്‍ക്ക് ബോധം വേണമല്ലോ, ആ നാടിന് ഊണും ഉറക്കവും ഒഴിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുണ്ടാകും – നടി കൃഷ്ണപ്രഭ

March 24, 2026
കെട്ടുകണക്കിന് പോസ്റ്ററുകൾ  പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴകളിലേക്ക് വലിച്ചെറിഞ്ഞു, അനൗൺസ്മെന്റ് വാഹനങ്ങൾ നിര്‍ത്തിയിട്ട് അതിലുള്ളവര്‍ കിടന്നുറങ്ങി, ഇതൊന്നും കൂടാതെ ഓരോ വീടുകളിലും കയറിചെന്ന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു, പാര്‍ട്ടിയിലുള്ളവതന്നെ എന്നെ ചതിച്ചു തോല്‍പ്പിച്ചു, ഈ ഗതി മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വരരുത്, പാര്‍ട്ടി നേതൃത്വത്തിനെതിരെ പി കെ ജയലക്ഷ്മി

March 24, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.