spot_imgspot_img

BREAKING NEWS

കുവൈറ്റുമായി സൈ​നി​ക അ​ഭ്യാ​സം, പ്ര​തി​രോ​ധം, പ​രി​ശീ​ല​നം എ​ന്നി​വ​യി​ൽ കൈകോർക്കാൻ ധാരണ, പ്ര​ധാ​ന​മ​ന്ത്രിക്ക് സി​വി​ലി​യ​ൻ ബ​ഹു​മ​തി സമ്മാനിച്ച് കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിലെ ഉയർന്ന സിവിലിയൻ ബഹുമതി. കുവൈത്തിൻറെ വിശിഷ്ട മെഡലായ മുബാറക് അൽ കബീർ മെഡൽ കുവൈത്ത് അമീർ സമ്മാനിച്ചു. കൂടാതെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ പ്ര​തി​രോ​ധ രം​ഗ​ത്ത് കൈ ​കോ​ർ​ക്കാ​ൻ കൂ​ടി​ക്കാ​ഴ്ച​യി​ൽ ധാ​ര​ണ​യാ​യി....

അച്ഛൻ വട്ടിപ്പലിശയ്ക്ക് 60,000 രൂപ കടം വാങ്ങി, തിരികെ ആവശ്യപ്പെട്ടത് പലിശയും കൂട്ടുപലിശയുമടക്കം നാലു ലക്ഷം, തുക അടയ്ക്കാൻ പറ്റാതായതോടെ ഏഴു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റു, മൂന്നുപേർ...

ഗാന്ധിനഗർ: വട്ടിപ്പലിശയ്ക്ക് അച്ഛൻ വാങ്ങിയ അറുപത്തിനായിരം രൂപയുടെ കടം ഈടാക്കാൻ ഏഴുവയസുകാരി മകളെ തട്ടിക്കൊണ്ടുപോയി വിറ്റതായി പരാതി. ‌ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ രാജസ്ഥാൻ സ്വദേശിക്ക് മൂന്ന് ലക്ഷം രൂപയ്ക്കാണ് ഇവർ വിറ്റത്. കഴിഞ്ഞ 19-നാണ് സംഭവം പുറംലോകം അറിഞ്ഞത്....

തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിക്ക് നീതിവേണമെന്നാവശ്യപ്പെട്ട് അല്ലു അർജുന്റെ വസതിയിൽ ആക്രമണം; എട്ടുപേർ അറസ്റ്റിൽ, വീട്ടിലേക്ക് അതിക്രമിച്ചുകയറിയ യുവാക്കൾ ചെടിച്ചട്ടികളും ജനലും തല്ലിത്തകർത്തു

ഹൈദരാബാദ്: തിക്കിലും തിരക്കിലുംപെട്ട് മരിച്ച യുവതിക്ക് നീതിവേണമെന്നാവശ്യപ്പെട്ടുകൊണ്ട് നടൻ അല്ലു അർജുന്റെ വസതിയിൽ അതിക്രമം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ ഒരു കൂട്ടം യുവാക്കൾ ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകർത്തു. കല്ലുകളും തക്കാളിയുമൊക്കെ വലിച്ചെറിഞ്ഞുവെന്നും ജനൽ തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ എട്ട് പേർ അറസ്റ്റിലായി. പുഷ്പ 2ന്റെ റിലീസ്...

പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായനിരക്ക് ഈടാക്കുന്ന നടപടി നിർത്തണം, അല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടിവരും: ട്രംപ്

ന്യൂയോർക്ക്: പാനമ കനാലിലൂടെ പോകുന്ന കപ്പലുകൾക്ക് അന്യായ നിരക്ക് ഈടാക്കുന്ന നടപടി നിർത്തണമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇല്ലെങ്കിൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ടി വരുമെന്നു ട്രംപ് പാനമയ്ക്കു മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം കനാലിലൂടെ പോകുന്നതിന് യുഎസ് കപ്പലുകൾക്ക് പാനമ അന്യായനിരക്ക്...

POPULAR

INR - Indian Rupee
USD
84.85
AUD
54.45
EUR
89.16
GBP
108.35

ENTERTAINMENT

spot_img

Latest Stories

പുതുവത്സര രാവില്‍ വാട്ട്‌സ് ആപ്പ് പണിമുടക്കി, സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കിയ വാട്‌സ്ആപ്പ് ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തി

കൊച്ചി: പുതുവത്സര രാവില്‍ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ് . സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. പുതുവര്‍ഷ പിറവിയുടെ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്. മലേഷ്യ,...

നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്ന് പ്രിയദര്‍ശന്‍… രഹസ്യം പരസ്യമാക്കി കല്യാണി

കഴിഞ്ഞ ദിവസം പ്രിയദര്‍ശന്‍ ഫേയ്ബുക്കില്‍ സസ്പെന്‍സ് നിറഞ്ഞ പിറന്നാള്‍ ആശംസ പോസ്റ്റ് ചെയ്തു. അത് കണ്ട് ആരാധകര്‍ അന്തംവിട്ടു എന്നു തന്നെ പറയാം. നിനക്കു പിറന്നാള്‍ ആശംസകള്‍, നീ ആരാണ് എന്ന് എനിക്കും നിനക്കും മാത്രമേ അറിയു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു പ്രിയന്‍...

വാട്ട്‌സ്ആപ്പ് ചതിച്ചാശാനേ…!

കൊച്ചി: പുതുവത്സര രാവില്‍ ആശംസാ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ്. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്. മലേഷ്യ, യുഎസ്എ, ബ്രസീല്‍,...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7