കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ആരോപണം. ഗാലറിയിൽനിന്ന് ആളുകൾ താഴേക്ക് വീഴാതിരിക്കാനുള്ള സുരക്ഷാ മുന്നൊരുക്കങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആക്ഷേപം. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഉമാ തോമസ് എംഎൽഎ വേദിയിൽനിന്ന് 15 അടി താഴ്ചയിലേക്ക് വീണത്. നൃത്തസന്ധ്യയിൽ പങ്കെടുക്കാനെത്തിയ...
കൊച്ചി: 2024 മലയാള സിനിമയ്ക്ക് വൻ തിരിച്ചടിയുടെ വർഷമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 700 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 199 സിനിമകൾക്കായി ആയിരം കോടിയോളം രൂപ മുടക്കി. എന്നാൽ, 300 കോടി രൂപ മാത്രമാണ് തിരികെ ലഭിച്ചത്.
26 ചിത്രങ്ങൾ മാത്രമാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്. ബാക്കി 170ഓളം...
ബാക്കു: റഷ്യയില്‍ നിന്നുള്ള വെടിയേറ്റാണ് അസര്‍ബൈജാൻ എയര്‍ലൈന്‍സ് വിമാനം കസഖ്‌സ്ഥാനില്‍ തകര്‍ന്നുവീണതെന്നും അവർ കുറ്റം സമ്മതിക്കണമെന്നും അസര്‍ബൈജാന്‍ പ്രസിഡൻ്റ് ഇല്‍ഹാം അലിയേവ്. 38 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൻ്റെ കാരണം മറച്ചുവയ്ക്കാന്‍ റഷ്യ ശ്രമിച്ചെന്നും അലിയേവ് പറഞ്ഞു.
കസഖ്സ്ഥാനിൽ വിമാനം തകർന്നു വീണ സംഭവത്തിൽ റഷ്യൻ പ്രസിഡന്റ്...
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ അമല പോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. നികുതി വെട്ടിക്കാനുദ്ദേശിച്ച് ഒന്നും ചെയ്തിട്ടില്ലെന്ന് അമല പറഞ്ഞു. പുതുച്ചേരിയില്‍ തനിക്ക് വാടക വീടുണ്ടെന്നും ആ വിലാസത്തിലാണ് കാര്‍രജിസ്റ്റര്‍ ചെയ്തതെന്നും അമല ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ ഓഫീസിലെത്തിയാണ് അമല...
കൊച്ചി: ചോറ്റാനിക്കരയില്‍ നാലു വയസുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മ റാണിയുടെ കാമുകനുമായ രഞ്ജിത്തിനാണ് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അമ്മ റാണിക്കും മറ്റൊരു കാമുകനും മൂന്നാം പ്രതിയുമായ ബേസിലിനും ഇരട്ട...
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ നടനും എംപിയുമായ സുരേഷ് ഗോപിയും നടി അമലാ പോളും ഇന്ന് ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകും. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ അമല ഹാജരാകുക. ഇന്നു രാവിലെ പത്തുമണി...