ന്യൂഡൽഹി: യാഥൊരു പ്രകോപനവും കൂടാതെ പാകിസ്താൻ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പാകിസ്താൻ മാരിടൈം ഏജൻസി പിടികൂടിയ ഏഴ്ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് സാഹസികമായി മോചിപ്പിച്ച് ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടക്കിയെത്തിച്ചത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇന്ത്യ- പാകിസ്താൻ സമുദ്ര അതിർത്തിയിൽ...
ആന്ധ്രപ്രദേശ്: ഹോസ്റ്റലിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് സ്കൂൾ അസംബ്ലിയിൽ വൈകിയെത്തിയ വിദ്യാർഥിനികളുടെ മുടിമുറിച്ച് പ്രധാനാധ്യാപിക. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡൻഷ്യൽ ഗേൾസ് സെക്കൻഡറി സ്‌കൂളായ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. സായി പ്രസന്ന എന്ന പ്രധാനാധ്യാപികയാണ് വിദ്യാർഥിനികളുടെ മുടി മുറിച്ചത്.
ഹോസ്റ്റലിൽ വെള്ളം മുടങ്ങിയതുകാരണമാണ് വിദ്യാർഥിനികൾ...
മലയാളത്തിന്റെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനേയും നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകൻ മഹേഷ് നാരായണൻ. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണത്തിനായി കൊളംബോയിലെത്തിയ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ വൈറലായി കഴിഞ്ഞു....
സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍.
യുഎസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇത് യുഎസിനും അറിയാം....
ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. '2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍...