ചെന്നൈ: തിരുനെൽവേലി-ചെന്നൈ എഗ്മോർ വന്ദേഭാരത് എക്‌സ്പ്രസിൽ വിതരണം ഭക്ഷണത്തിൽ കീടങ്ങളെകണ്ട സംഭവത്തിൽ . ഭക്ഷണം വിതരണംചെയ്ത സ്ഥാപനത്തിന് 50,000 രൂപ പിഴചുമത്തി റെയിൽവേ.
ശനിയാഴ്ച രാവിലെ വണ്ടി മധുര വിട്ടയുടൻ ഒരു യാത്രക്കാരനു നൽകിയ പ്രഭാത ഭക്ഷണത്തിനൊപ്പമുള്ള സാമ്പാറിലാണ് ചെറുകീടങ്ങളെ കണ്ടത്. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ അത്...
ലോകത്തിലെ ഏറ്റവും ശക്തരായ 100 പേരുടെ ഫോർച്യൂൺ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പട്ടികയിൽ ഒന്നാമത്. കൂടാതെ ഇന്ത്യൻ വംശജരായ ടെക് ഭീമന്മാരും പട്ടികയിൽ ഉൾപ്പെടുന്നു.
ആഗോള...
കൊട്ടാരക്കര: പാർട്ടിയുമായുള്ള ഭിന്നതയെത്തുടർന്ന് കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ലെന്ന കാരണത്താൽ മുൻ എംഎൽഎ പി അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. കുറച്ചുനാളുകളായി പാർട്ടിയുമായി ചില വിഷയങ്ങളിൽ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളിൽ പങ്കെടുത്തിരുന്നില്ല. കാരണമാരായുമ്പോൾ ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം. എന്നാൽ എംഎൽഎ ആയിരിക്കെ മുൻകൈ എടുത്ത് നടപ്പിലാക്കിയ...
നയൻതാര- ധനുഷ് വവാദങ്ങൾക്കിടെ നയൻതാരയുടെ 'വിവാഹ' ഡോക്യുമെന്ററി സ്ട്രീമിങ് ആരംഭിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലാണ് 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ' റിലീസ് ചെയ്തത്. നയൻതാരയുടെ പിറന്നാൾ ദിനത്തിൽ ദിനത്തിൽ പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ വിവാദങ്ങൾക്ക് കാരണമായ നാനും റൗഡി താൻ ചിത്രത്തിലെ ബിഹൈൻഡ് ദി...
ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. '2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍...