കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ദിവ്യയ്ക്കെതിരെ തൽക്കാലം നടപടികളുണ്ടാകില്ലെന്നാണ് അറിയുന്നത്. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ദിവ്യയുടെ വിഷയം ചർച്ച ചെയ്യാതെ പിരിയുകയാണുണ്ടായത്.
നാളെ...
കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പിപി ദിവ്യ എത്തിയത് വ്യക്തമായ പ്ലാനുകളോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. ദിവ്യയുടെ നീക്കമെല്ലാം ആസൂത്രിതവും കരുതിക്കൂട്ടിയുള്ളതുമായിരുന്നു. കാരണം ദിവ്യയുടെ പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തതും അവർ തന്നെയായിരുന്നു. കരുതിക്കൂട്ടി അപമാനിക്കാൻ തീരുമാനിച്ചുതന്നെയായിരുന്നു യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു...
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിൽ കേസന്വേഷണത്തിന് കോടതി മേൽനോട്ടം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവാണ് ഹർജി തള്ളിയത്.
എന്നാൽ അന്വേഷണ സംഘത്തിനു കോടതി കൂടുതൽ നിർദേശങ്ങൾ നൽകി. ഈ...
തിരുവനന്തപുരം: മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരേയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും ഉയരുകയാണ്. ഏറ്റവും ഒടുവില്‍ വന്നത് പുതുതായി പുറത്തിറങ്ങിയ പൃഥ്വിരാജ് -പാര്‍വതി ചിത്രം മൈസ്റ്റോറിയിലെ സോങ്ങുമായി ബന്ധപ്പെട്ടാണ്. പാര്‍വതിക്ക് കിടിലന്‍ മറുപടിയാണ് ഇതിലൂടെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ നല്‍കിയിരിക്കുന്നത്. സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍...
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചു. ബോണ്ട് വ്യവസ്ഥയില്‍ ഇളവ് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ബിരുദാനന്തരബിരുദം കഴിഞ്ഞ് നിര്‍ബന്ധിത സേവനം എന്നത് ആറ്...
സിനിമയില്‍ 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നയന്‍സ് തന്റെ നേട്ടങ്ഹള്‍ക്കെല്ലാം നന്ദി പറയുന്നത് ആരാധകരോടാണ്. 2017 കഴിഞ്ഞ് പുതുവര്‍ഷത്തേക്ക് കടന്നപ്പോള്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിലൂടെ ആരാധകരോടുള്ള തന്റെ നന്ദി അറിയിച്ചിരിക്കുകയാണ് നയന്‍സ്.
നയന്‍താരയുടെ വാക്കുകള്‍
'എന്റെ ഈ ജീവിതം അര്‍ത്ഥപൂര്‍ണമാക്കിയ എല്ലാ ആരാധകര്‍ക്കും എന്റെ നന്ദിയും പുതുവര്‍ഷത്തില്‍...