പത്തനംതിട്ട: കണ്ണൂർ ജില്ലാ കലക്റ്റർ അരുൺ കെ. വിജയൻ പോലീസിനു നൽകിയ മൊഴി നുണയാണെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. മാത്രമല്ല മൊഴി തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും അവർ. വ്യക്തിപരമായി സംസാരിക്കാൻ തക്ക ആത്മബന്ധം കലക്റ്ററോട് നവീൻ ബാബുവിനുണ്ടായിരുന്നില്ലെന്നും മഞ്ജുഷ വ്യക്തമാക്കി.
യാത്രയയപ്പ് ചടങ്ങിനുശേഷം നവീൻ...
കൊച്ചി: സംസ്ഥാനത്തെ സ്വർണവില സർവകാല റിക്കാർഡുകളും മറികടന്ന് മുന്നോട്ട് കുതിക്കുന്നു. നിലവിൽ സ്വർണവില 60,000 രൂപയോട് അടുത്തിരിക്കുകയാണ്. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് 59,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 360 രൂപ കൂടി വർദ്ധിച്ചാൽ വില 60,000ത്തിൽ എത്തും....
തിരുവനന്തപുരം: പാലോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിനു പിന്തുണയുമായി ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി അറിയിച്ചു. പ്ലാന്റിന് നേരത്തെ തന്നെ അനുമതി നല്‍കിയതാണ്. വനം മന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് അനുമതി നല്‍കിയതെന്നും ആശുപത്രി...
തിരുവനന്തപുരം: വിവാദമായ സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസ്് ചര്‍ച്ച ചെയ്യാന്‍ വൈദിക സമിതി നാളെ യോഗം ചേരും. ഭൂമി ഇടപാട് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സമിതിയില്‍ അവതരിപ്പിക്കും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യോഗത്തില്‍ പങ്കെടുക്കും. മാര്‍പ്പാപ്പയ്ക്കുള്ള വൈദിക സമിതിയുടെ...
കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞു. സുരേഷ് ഗോപി നികുതി വെട്ടിച്ച് നിരന്തരം കേരളത്തില്‍ വാഹനം ഉപയോഗിക്കുന്നുണ്ട് എന്ന് പ്രോസിക്യൂഷന്‍ നിലപാട് എടുത്തു.
ഈ സാഹചര്യത്തില്‍ സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം...