spot_imgspot_img

BREAKING NEWS

യാ​ക്കോ​ബാ​യ സ​ഭാ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ കാ​ലം ചെ​യ്തു

  കൊ​ച്ചി: യാ​ക്കോ​ബാ​യ സ​ഭാ അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ (95) കാ​ലം ചെ​യ്തു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ആറുമാസമായ് കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെ തു​ട​ർ​ന്ന് വെ​ൻറി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റി​യെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ കുടുംബത്തിലെ...

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി നിര്‍ണായക മൊഴി; തെരഞ്ഞെടുപ്പ് ഫണ്ടായി ആറ് ചാക്കുകളിലായാണ് പണം എത്തിച്ചതെന്ന് ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍: പാലക്കാടും ചേലക്കരയും വയനാട്ടിലും തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോള്‍ കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ വെട്ടിലാക്കി ഗുരുതര വെളിപ്പെടുത്തല്‍. കുഴല്‍പ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി എത്തിച്ചെന്ന് കേസിലെ സാക്ഷിയും ബിജെപി തൃശൂര്‍ ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറിയുമായ തിരൂര്‍ സതീഷ് 'മീഡിയവണി'നോട് വെളിപ്പെടുത്തി. പാര്‍ട്ടി ഓഫിസിലാണ്...

നവീന്‍ ബാബുവിനെതിരെ വീണ്ടും കളക്ടര്‍; പി പി ദിവ്യയെ സഹായിക്കാനോ? ഇത് ആരുടെ ബുദ്ധി!

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയന്റെ മൊഴിയുമായി ബന്ധപ്പെട്ട് അതൃപ്തി പുകയുന്നു. നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നു മന്ത്രി കെ.രാജന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണു സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്ത കാര്യങ്ങള്‍ കലക്ടര്‍ പൊലീസിനോടു പറഞ്ഞത്. വിഷയത്തില്‍ റവന്യൂ...

കലക്റ്റർ നൽകിയ മൊഴി നുണ, തെറ്റിദ്ധാരണയുണ്ടാക്കുന്നത്; വ്യക്തിപരമായി സംസാരിക്കാനുള്ള ആത്മബന്ധം കലക്റ്ററുമായി നവീൻ ബാബുവിനില്ല; മഞ്ജുഷ

  പത്തനംതിട്ട: കണ്ണൂർ ജില്ലാ കലക്റ്റർ അരുൺ കെ. വിജയൻ പോലീസിനു നൽകിയ മൊഴി നുണയാണെന്ന് മരിച്ച എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. മാത്രമല്ല മൊഴി തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും അവർ. വ്യക്തിപരമായി സംസാരിക്കാൻ തക്ക ആത്മബന്ധം കലക്റ്ററോട് നവീൻ ബാബുവിനുണ്ടായിരുന്നില്ലെന്നും മഞ്ജുഷ വ്യക്തമാക്കി. യാത്രയയപ്പ് ചടങ്ങിനുശേഷം നവീൻ...

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയത്തിനായി നയന്‍സിന്റെ ക്ഷേത്രദര്‍ശവും പ്രാര്‍ഥനയും..

താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയത്തിനായി നയന്‍സിന്റെ ക്ഷേത്രദര്‍ശം.. അത് നയന്‍സിന്റെ സിനിമ അല്ലല്ലോ എന്ന് പറയാന്‍ വരട്ടെ. നയന്‍സിന്റെ കാമുകന്‍ വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. ഇരുവരും പ്രണയത്തിലാണെങ്കിലും ഇതുവരെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല നയന്‍താര. എന്നാല്‍...

ആശാ ശരത്തിന്റെ ചിത്രം വച്ച് ഡേറ്റിംഗ് ആപ്പിന്റെ പരസ്യം…

കൊച്ചി: നടി ആശാ ശരത്തിന്റെ ചിത്രം വച്ച് ഡേറ്റിംഗ് ആപ്പിന്റെ പരസ്യം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. താരങ്ങളോട് വീഡിയോ ചാറ്റ് നടത്താന്‍ കഴിയുന്ന ലൈവ് ഡോട്ട്...

ഇതാണോ മലയാളികളുടെ സംസ്‌കാരം, മൈ സ്‌റ്റോറിക്കെതിരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം; നിലപാട് വ്യക്തമാക്കി സംവിധായിക റോഷ്‌നി ദിനകര്‍

കസബയ വിവാദവുമായി ബന്ധപ്പെട്ട നടി പാര്‍വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പെയിനിനെതിരെ തുറന്നടിച്ച് ചിത്രത്തിന്റെ സംവിധായിക റോഷ്നി ദിനകര്‍ രംഗത്ത്. എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7