spot_imgspot_img

BREAKING NEWS

യഹ്യ സിൻവറിൻ്റെ അനുശോചന യോഗത്തിലേക്ക് ഇസ്രയേൽ ആക്രമണം..!! ഹിസ്ബുല്ല ധനകാര്യ വിഭാഗം മേധാവിയെ കൊല്ലപ്പെട്ടു…!!!

ബെയ്റൂട്ട്: ഹിസ്ബുല്ല ധനകാര്യ വിഭാഗം മേധാവിയെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ സൈന്യം. ഇദ്ദേഹത്തിൻ്റെ പേര് ഇസ്രയേൽ പുറത്തുവിട്ടില്ല. ഹിസ്ബുല്ലയുടെ യൂണിറ്റ് 4400 എന്ന വിഭാഗത്തിൻ്റെ കമ്മാൻഡറായിരുന്നു കൊല്ലപ്പെട്ടയാളെന്നും ഇയാൾക്കായിരുന്നു ഹിസ്ബുല്ലയുടെ ധനകാര്യ വിഭാഗത്തിൻ്റെ ചുമതലയെന്നും ഇസ്രയേൽ സൈന്യം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഷെയ്ഖ് സലാഹ്...

മലപ്പുറത്തിനോട് എന്തിന് ഇങ്ങനെ..?? കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഇല്ലാത്ത പെരുമാറ്റച്ചട്ടം എന്തിനാണ് മലപ്പുറം ജില്ലയിൽ മുഴുവൻ നടപ്പാക്കുന്നത്..? പ്രതിഷേധവുമായി മുസ്ലീം ലീഗ്…

മലപ്പുറം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മലപ്പുറം ജില്ല മുഴുവന്‍ ബാധകമാക്കിയതിന് എതിരെ പരാതി നല്‍കാന്‍ മുസ്ലീം ലീഗ്. വയനാട് മണ്ഡലത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് മലപ്പുറത്ത് ഉളളതെന്നും അതിനാല്‍ ജില്ലയില്‍ മുഴുവന്‍ ഏര്‍പ്പെടുത്തിയ പെരുമാറ്റച്ചട്ടം അംഗീകരിക്കാനാകില്ലെന്നുമാണ് ലീഗിന്റെ നിലപാട്. കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്...

മറച്ചുവയ്ക്കുന്നതെന്തിന്..? ഒരാഴ്ച കഴിഞ്ഞിട്ടും നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്ക് കിട്ടിയില്ല..!! അന്വേഷിച്ചപ്പോൾ കോടതി വഴി ലഭിക്കുമെന്ന് മറുപടി…!!! 15ന് പുലർച്ചെ ഭാര്യയുടെയും മകളുടെയും മൊബൈൽ നമ്പറുകൾ 2...

കണ്ണൂർ: എഡിഎം കെ.നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ബന്ധുക്കൾക്കോ മാധ്യമങ്ങൾക്കോ കിട്ടിയിട്ടില്ലാത്തതിനാൽ മരണ സമയം എപ്പോഴാണെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. മരണം നടന്നത് 15ന് പുലർച്ചെ നാലരയ്ക്കും അഞ്ചരയ്ക്കും ഇടയിലെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണു സൂചന. ഒരാഴ്ചയായിട്ടും ബന്ധുക്കൾക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല. അന്വേഷിച്ചപ്പോൾ കോടതി വഴി...

ദിവ്യയ്ക്ക് തിരിച്ചടി…!!! എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ല…!!! എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചത്..!! നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നൽകുന്ന റിപ്പോർട്ടുമായി റവന്യൂ വകുപ്പ്…

കണ്ണൂര്‍: എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി സൂചന. നവീന്‍ ബാബു നിയമാനുസൃതം ഇടപെടുന്ന ഉദ്യോഗസ്ഥന്‍ എന്ന് സഹപ്രവര്‍ത്തകരും മൊഴി...

POPULAR

INR - Indian Rupee
USD
84.04
AUD
56.04
EUR
91.42
GBP
109.32

ENTERTAINMENT

spot_img

Latest Stories

യുഎസ് മുഴുവന്‍ എത്തുന്ന ആണവായുധം ഞങ്ങള്‍ക്കുണ്ട്; അതിന്റെ ഒരു ബട്ടന്‍ എന്റെ ഡസ്‌കിലുമുണ്ട്; അത് അവര്‍ക്കറിയാം, അതുകൊണ്ട് യുഎസ് ഒരിക്കലും ഉത്തരകൊറിയയെ ആക്രമിക്കില്ല, ഇത് ഭീഷണിയല്ല, യാഥാര്‍ഥ്യം: കിങ് ജോങ് ഉന്‍

സോള്‍: യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് തങ്ങളുടെ ആണവായുധങ്ങളാണെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്‍. യുഎസിനെ മുഴുവന്‍ ബാധിക്കാവുന്ന തരം ആണവായുധങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളത്. ഇത് യുഎസിനും അറിയാം....

പുതുവത്സരത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പു നല്‍കി

ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. '2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7