spot_imgspot_img

BREAKING NEWS

ഇന്ന് എന്ത് സംഭവിക്കും… ലോകം ഉറ്റ് നോക്കുന്നു..!! ഹമാസ് – ഇസ്രയേൽ ആക്രമണം തുടങ്ങിയിട്ട് ഒരു വർഷം..!! ഗസ്സയിൽ മരണസംഖ്യ 42,000..!!! ലെബനനിൽ 2000…!!!

ടെൽഅവീവ്: ഇന്ന് ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചിട്ട് ഒരു വർഷം തികയുകയാണ്. ഹമാസ് ഇസ്രയേലിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന് ആരംഭിച്ച യുദ്ധം ഒരു വർഷം പിന്നിടുമ്പോൾ ഗസ്സയിൽ മരണസംഖ്യ 42,000ത്തോട് അടുക്കുകയാണ്. സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ ഇറാനും ഇസ്രയേലും പ്രത്യക്ഷ യുദ്ധത്തിലേക്ക്...

രാഹുലിന് പാലക്കാടിനെ കുറിച്ച് അറിയില്ല..!!! സ്ഥാനാർത്ഥിയാക്കേണ്ടെന്ന് കോൺഗ്രസിലെ ഒരു വിഭാഗം..!! പാലക്കാട്ടുകാർ തന്നെ വരട്ടെ..!!! ബൽറാമോ സരിനോ ആയാൽ കുഴപ്പമില്ല…

പാലക്കാട്‌: വരാൻ പോകുന്ന പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോൺ​ഗ്രസിലെ ഒരു വിഭാഗം. പാലക്കാട്ടുകാർ തന്നെ സ്ഥാനാർത്ഥിയാവട്ടെയെന്നാണ് അഭിപ്രായം. രാഹുലിന് മണ്ഡലത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകില്ലെന്ന് വിമർശനം. എതിർപ്പ് മറികടന്ന് സ്ഥാനാർഥി ആക്കിയാൽ പ്രതിഷേധം ഉയർത്താനാണ് തീരുമാനം. ഡോ. പി സരിനോ വിടി...

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേലിൻ്റെ വ്യോമാക്രമണം..!! 26 പേര്‍ കൊല്ലപ്പെട്ടു…, നൂറോളം പേർക്ക് പരുക്ക്…!!

ജറുസലേം: ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗാസയിലെ ദേര്‍ അല്‍-ബലാ പട്ടണത്തിലെ അല്‍ അഖ്സ ആശുപത്രിക്ക് സമീപത്തുള്ള സ്കൂളിലും പള്ളിയിലുമാണ് വ്യോമാക്രമണം ഉണ്ടായത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും...

ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി..!! നടപടി ഇസ്രയേലിൻ്റെ തിരിച്ചടി മുന്നിൽ കണ്ടോ..? അതോ അടുത്ത ആക്രമണത്തിന് ഒരുങ്ങിയോ…?

ടെഹ്റാൻ: രാജ്യത്തെ എയർപോർട്ടുകളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഇറാൻ റദ്ദാക്കി. ഇന്ന് രാത്രി ഒൻപത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഔദ്യോഗിക വക്താവ്...

POPULAR

INR - Indian Rupee
USD
83.96
AUD
57.15
EUR
92.11
GBP
110.22

ENTERTAINMENT

spot_img

Latest Stories

ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കണം, ലോക്സഭയില്‍ സുഷമ സ്വരാജ് ശശി തരൂര്‍ വാക്പോര്

ന്യൂഡല്‍ഹി: ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെയും ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമത്തെച്ചൊല്ലി ലോക്സഭയുടെ ചോദ്യോത്തരവേളയില്‍ വാക്പോര്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുന്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ കൂടിയായ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും തമ്മിലാണ് വിഷയത്തില്‍ പോര് മുറുകിയത്. ഹിന്ദി ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ട്...

ആദ്യം ഞാന്‍ അവരുടെ കാലു പിടിച്ചു, പിന്നീട് അവര്‍ എന്റെ കാലു പിടിച്ചു: ആട് 2വിന് ഉണ്ടായ ബുദ്ധിമുട്ട് വെളിപ്പെടുത്തി വിജയ് ബാബു

ആട് 2 എന്ന സിനിമ റിലീസ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടിയാണ് തിയ്യേറ്ററുകള്‍ ഒപ്പിച്ചതെന്ന് നടന്‍ വിജയ് ബാബു. പല തിയ്യേറ്ററുടമകളുടെയും കാലുപിടിച്ചാണ് ഒരു ഷോയെങ്കിലും ഒപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'തിയ്യേറ്റര്‍ 100 എണ്ണം ഉണ്ടായിരുന്നുവെങ്കിലും വലിയ തിയ്യേറ്ററുകളില്‍ ഒരു...

ബ്ലാസ്റ്റേഴ്സിനെ കാക്കാന്‍ ഡേവിഡ് ജയിംസ് എത്തും, ടീം മാനേജ്മെന്റുമായി ധാരണയിലെത്തി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ചായി ടീമിന്റെ മുന്‍ മാര്‍ക്വീ താരവും ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗവുമായിരുന്ന ഡേവിഡ് ജയിംസ് മടങ്ങിയെത്തുന്നു. കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് ടീം മാനേജ്മെന്റുമായി ഡേവിഡ് ജയിംസ് ധാരണയിലെത്തിയത്. ഏഴു കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച് പ്രതിസന്ധിയിലായ കേരള ബ്ലാസ്റ്റേഴ്സിനെ...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7