spot_imgspot_img

BREAKING NEWS

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേലിൻ്റെ വ്യോമാക്രമണം..!! 26 പേര്‍ കൊല്ലപ്പെട്ടു…, നൂറോളം പേർക്ക് പരുക്ക്…!!

ജറുസലേം: ഗാസയിലെ പള്ളിയിലും സ്കൂളിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ 26 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗാസയിലെ ദേര്‍ അല്‍-ബലാ പട്ടണത്തിലെ അല്‍ അഖ്സ ആശുപത്രിക്ക് സമീപത്തുള്ള സ്കൂളിലും പള്ളിയിലുമാണ് വ്യോമാക്രമണം ഉണ്ടായത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് അഭയം നല്‍കിയിരുന്ന പള്ളിയിലും...

ഇറാൻ എല്ലാ വിമാന സർവീസുകളും റദ്ദാക്കി..!! നടപടി ഇസ്രയേലിൻ്റെ തിരിച്ചടി മുന്നിൽ കണ്ടോ..? അതോ അടുത്ത ആക്രമണത്തിന് ഒരുങ്ങിയോ…?

ടെഹ്റാൻ: രാജ്യത്തെ എയർപോർട്ടുകളിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും ഇറാൻ റദ്ദാക്കി. ഇന്ന് രാത്രി ഒൻപത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം പ്രവർത്തന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഔദ്യോഗിക വക്താവ്...

‘‘അജിത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ, പി.വി.അൻവർ, പുത്തൻ വീട്ടിൽ അൻവർ’’ – ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.വി. അൻവർ

കൊച്ചി: എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ചുമതലയിൽ നിന്നും മാറ്റിയതിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി പി.വി. അൻവർ എംഎൽഎ. ‘‘അജിത് കുമാറിന്റെ തലയിൽ നിന്ന് ആ തൊപ്പി ഊരിക്കും എന്ന് പറഞ്ഞവന്റെ പേര് അൻവറെന്നാ സിഎമ്മേ, പി.വി.അൻവർ, പുത്തൻ വീട്ടിൽ അൻവർ’’...

എംടിയുടെ വീട്ടിലെ മോഷണക്കേസില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് : പ്രശസ്ത സാഹിത്യകാരന്‍ എം.ടി.വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണക്കേസില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍. എംടിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് ഇന്നലെ രാത്രി നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍...

POPULAR

INR - Indian Rupee
USD
84.00
AUD
57.15
EUR
92.16
GBP
110.25

ENTERTAINMENT

spot_img

Latest Stories

മഹാരാഷ്ട്രയില്‍ ബന്ദ് പിന്‍വലിച്ചു, സമാധാനപരമായുള്ള പ്രതിഷേധം തുടരും

മുംബൈ: മഹാരാഷ്ട്രയില്‍ ദളിത് നേതാക്കള്‍ ആഹ്വാനം ചെയ്ത ബന്ദ് പിന്‍വലിച്ചു. ദളിത് നേതാവ് പ്രകാശ് അംബേദ്കറാണ് ബന്ദ് പിന്‍വലിക്കുന്ന വിവരം അറിയിച്ചത്. എന്നാല്‍ സമാധാനപരമായുള്ള പ്രതിഷേധം തുടരും.ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി കഴിഞ്ഞ ദിവസം പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ബന്ദില്‍ മഹരാഷ്ട്രയുടെ വിവിധ...

പുതിയ തീരുമാനം റദ്ദാക്കി, ശബരിമല ക്ഷേത്രത്തിന്റെ പേരു വീണ്ടും മാറ്റി

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറ്റി പഴയ ശ്രീ ധര്‍മ ശാസ്താ ക്ഷേത്രമെന്ന പേരു തന്നെ നിലനിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ കാലത്ത് ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രം എന്ന പേരു മാറ്റി പകരം ശബരിമല ശ്രീ...

ഭൂമി ഇടപാടിലെ വിശ്വാസവഞ്ചനയും അഴിമതിയും അന്വേഷിക്കണം, ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവിശ്യപ്പെട്ടു ഐ.ജിക്ക് പരാതി

കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജിക്ക് പരാതി നല്‍കി. പോളച്ചന്‍ പുതുപ്പാറ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.ഭൂമി ഇടപാടിലെ വിശ്വാസവഞ്ചനയും അഴിമതിയും അന്വേഷിക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ ഇതാദ്യമായാണ് പൊലീസില്‍...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss

G-8R01BE49R7